News
'ചിത്താ' സംവിധായകന്റെ ചിത്രത്തിൽ കമൽഹാസൻ...
കമൽഹാസൻ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ്. എന്നാൽ ഈ ചിത്ര...
ചെറിയ തിരക്കുകളില് നിന്നും ബിഗ് സ്ക്രീനിലേക്ക്... അഖില സായൂജ്
പാട്ടിലും ഡാന്‍സിലും അഖിലയ്ക്ക് താല്‍പ്പര്യങ്ങളുണ്ടായിരുന്നു. അഖില പത്താം ക്ലാസില്‍ പഠിക്കുമ്പോള്&...
അഭിനയമോ വൈദ്യശാസ്ത്രമോ? -ശ്രദ്ധ ഗോകുല്
'ദൃശ്യം' എന്ന സിനിമയിലേക്ക് നിങ്ങള്‍ക്ക് എങ്ങനെയാണ് അവസരം ലഭിക്കുന്നത്? അതിനായി ഓഡിഷനില്‍ പങ്ക...
ബംബര് ചിരി സത്യം പറഞ്ഞാല് ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന് കാണുന്നത്... -ബിബിന് ജോര്ജ്ജ്
ബംബര്‍ ചിരി സത്യം പറഞ്ഞാല്‍ ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരി...
ചിത്രജാലക്കാഴ്ചകള്: കെ.ആര്. വിജയ - മലയാളത്തിന്റെ പ്രിയ ശകുന്തള
കാളിദാസഭാവനയിലെ ശകുന്തളയുടെ സൗന്ദര്യം എത്രമാത്രം ആകര്‍ഷകമായിരുന്നുവെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ല. എ...
സൂര്യയുടെ ചിത്രത്തിൽ നാഗാർജുനയും...
ഈയിടെ റിലീസായി വിജയമായ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്ക...
നാലുനിറങ്ങളുള്ള നാല് പൂക്കള് പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊപ്പം...
നാലുനിറങ്ങളുള്ള നാല് പൂക്കള്‍ പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊ...
അജിത്തിൻ്റെ 'ഡെയർ ഡെവിളി'ൽ ശാലിനി അഭിനയിക്കുന്നുണ്ടോ?
അജിത്തിൻ്റെ ഭാര്യയും, നടിയുമായ ശാലിനി അജിത്കുമാർ തൻ്റെ പ്രൊഡക്ഷൻ കമ്പനിയായ 'ബ്രേവ് ഹാർട്ട്സ്' പ്രൊഡക്ഷ...
ഈ വര്ഷത്തെ ഓണം പുതിയ വീട്ടില് അപ്പന്റെയും അമ്മയുടെയും ഭാര്യ ഗ്രേഷ്മയുടെയും മകള് മിഴിയുടെയും കൂടെ ആഘോഷിച്ചപ്പോള് ആ സന്തോഷത്തിന് അതിര്വരമ്പുകളില്ല... - ബിബിന് ജോര്ജ്ജ്
സ്വന്തമായി ഒരു ഭവനം പണിതെടുക്കുക, ആ വീട്ടില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നത് ഏതൊരാളുടെയു...
സഹീദ് അറാഫത്ത് ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു; ചിത്രീകരണം ഇടുക്കിയിൽ...
തങ്കത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേ...
വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ വീണ്ടും ധനുഷ്...
2018-ൽ റിലീസായ 'തോളി പ്രേമ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച &n...
നിത്യ മേനോൻ - ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ
നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാ...
പ്രഭാസിന്റെ 'ഫൗസി' പുതിയ പോസ്റ്റർ പുറത്ത്; ഗാന്ധിയായി വീണ്ടും അനുപം ഖേർ:
തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന 'ഫൗസി'യുടെ പുതിയ പോസ്റ്റർ പുറ...
ഐമാക്സിലും സൂരിയുടെ 'മണ്ടാടി' ചിത്രം...
തമിഴ് സിനിമയിൽ ഹാസ്യ നടനായി പ്രവേശിച്ച് പിന്നീട് നായക നടനായി ചിത്രങ്ങൾ നൽകിവരുന്ന താരമാണ് സൂരി! വെട്രിമാരൻ സംവിധാന...
പഹൽഗാം ഭീകരാക്രമണം പശ്ചാത്തലം: വിഷ്ണു മോഹൻ ചിത്രത്തിൽ സെപ്തംബർ 7-ന് മോഹൻലാൽ ജോയിൻ ചെയ്യും; ലൊക്കേഷൻ ജോർജിയ
തരൂൺ മൂർത്തി ചിത്രത്തിന്റെ മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി തൊടുപുഴയിലെ അഞ്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ വിഷ്ണു മോ...
ബാംഗ്ലൂർ ഡേയ്സിന് ശേഷം ദുൽഖറും നിവിനും ഒന്നിച്ച്!
പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. 'ബാംഗ്ളൂർ ഡെയ്‌സ്', 'വിക്രമാദി...
'ബെൻസ്' സിനിമ കാരണം താടിയും മീശയും എടുക്കാൻ കഴിയാത്ത നിരാശയിൽ നിവിൻ പോളി...
നിവിൻ പോളി നായകനായി അഭിനയിച്ച് കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ 'സർവം മായ' അടുത്തിടെ പുറത്തിറങ്ങിയ 'ബെ...
ബോക്സ് ഓഫിസിൽ ‘ടോക്സിക്’ തേരോട്ടം; ആദ്യദിനം 150 കോടി; ഇന്ത്യൻ സിനിമയിൽ വമ്പൻ നേട്ടം
കൊച്ചി: ഗീതു മോഹൻദാസ്–യഷ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ ബോക്സ് ഓഫിസി...
അല്ലു അർജുൻ, അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...
അറ്റ്‌ലിയുടെ സംവിധാനത്തിൽ ഹിന്ദിയിൽ ഒരുങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'ജവാൻ'. ഷാരൂഖാൻ നായകനായ ഈ ചിത...
സൗന്ദര്യവേദിയിൽ കുടുംബത്തിന്റെ പാരമ്പര്യം തുടർന്നു; മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കെസിയയ്ക്ക്
മാവേലിക്കര/ദുബായ്∙ സൗന്ദര്യവും മികവും കൈകോർത്ത കുടുംബപാരമ്പര്യത്തിന് പുതിയ അധ്യായം. 2026ലെ മിസ് യൂണിവേഴ്സ് ഇന്...
വിദേശത്തും മികച്ച നേട്ടം; ഖലീഫയുടെ ആഗോള കളക്ഷൻ 30 കോടിയിലേക്ക്
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ‘ഖലീഫ’യ്ക്ക് ബോക്‌സോഫീസിൽ മികച്ച പ്രതികരണം. ഓഗസ്റ്റ...
ത്രില്ലർ വെബ് സീരീസിൽ അഭിനയിക്കുന്ന തൃഷ...
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തൃഷ. കഴിഞ്ഞ 20 വർഷത്തിലേറെയായി നായികയായി തന്നെ അഭിനയം തുടരുന്ന...
നടിക്കൊപ്പം നാടൻപാട്ടുകാരനായ ഭർത്താവ് ഹോട്ടൽ മുറിയിൽ; കയ്യോടെ പൊക്കി ഭാര്യ; വീഡിയോ വൈറൽ
ഹൈദരാബാദ്: തെലുങ്ക് ഫോക്ക് ഗാനരംഗത്തെ താരങ്ങളായ ഈശ്വർ സായിയും നടി മധുരി റാത്തോഡും ഉൾപ്പെട്ട വിവാദം സമൂഹമാധ്യമങ്ങളിൽ ചർച്...
വർഷങ്ങൾക്കുശേഷം പരസ്പരം കൈകൊടുത്ത് ചിരിച്ച് സംസാരിച്ച് ദിലീപും മഞ്ജു വാര്യരും; ഇന് എഐയോ അതോ സത്യമോ എന്നന്വേഷിച്ച് ആരാധകർ
കൊച്ചി: വർഷങ്ങൾക്കുശേഷം ഒരേ ചടങ്ങിൽ ഒരുമിച്ചെത്തിയ ദിലീപും മഞ്ജു വാര്യരും പരസ്പരം സംസാരിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ...