News
‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; സ്ഥാനങ്ങളും വേണ്ട -അന്സിബ ഹസ്സന്
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് താന്‍ ഇനിയില്ലെന്ന് വ്യക്തമ...
തുഷാരഹാരം മാറില്ച്ചാര്ത്തിയ താരുണ്യം - ശോഭ
മലയാളസിനിമയില്‍ ശാലീനസൗന്ദര്യത്തിന്‍റെയും ചമല്‍ക്കാരങ്ങളില്ലാത്ത നൈസര്‍ഗ്ഗിക അഭിനയത്തിന്‍റെ...
ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി...
'കാന്താര' എന്ന ചിത്രം മുഖേന പ്രശസ്തനായ ഋഷഭ് ഷെട്ടി നിലവിൽ 'ജെയ് ഹനുമാൻ' എന്ന ചിത്രത്തിലാ...
കലാരഞ്ജിനിച്ചേച്ചിയെക്കുറിച്ച് പറയാന് വാക്കുകളില്ല. അത്ര മനോഹരമായ മനസ്സുള്ള ഒരു വ്യക്തിത്വമാണ്. ചേച്ചിയോടൊപ്പം സ്ക്രീന് സ്പേസ് പങ്കിടുക എന്നതുതന്നെ നമുക്ക് ലഭിച്ച വലിയൊരു ഭാഗ്യമാണ്.... - ശ്രുതി സുരേഷ്
കലാരഞ്ജിനി, സായ്കുമാര്‍ ഇവര്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെ ഉണ്ടായിരുന്നു? കലാരഞ്ജിനിച്ചേച്ചിയെക്കുറിച്...
മാക്ടയ്ക്ക് നൂതന പദ്ധതികൾ
മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ടയുടെ'പുതിയ ഭരണസമിതി പുത്തൻ പദ്ധതികളുമായി ചുവടു...
മറ്റ് നടിമാര് ചില വേഷങ്ങള് ചെയ്യുന്നത് കാണുമ്പോള് സത്യം പറഞ്ഞാല് അസൂയ തോന്നാറുണ്ട്... -ഷാലിന്സോയ
മലയാളം മീഡിയ ആണോ തമിഴ് മീഡിയ ആണോ ഇഷ്ടം? തമിഴ്മീഡിയ തന്നെ. അതിലെന്താണ് സംശയം? എനിക്ക് ഭയങ്കര അധികം സ്നേഹം തമിഴ്ജനങ...
30 മില്യൺ കാഴ്ചക്കാരെ നേടി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം 'നാഗബന്ധം'
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരം...
അവർക്ക് മദ്യപിച്ച് ഡാൻസ് ചെയ്യണം; സിനിമയെക്കാൾ വരുമാനം ഇൻസ്റ്റഗ്രാമിൽ നിന്നെന്നും സാനിയ അയ്യപ്പൻ
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ കേരളത്തിലെ ഡാൻസ് ഷോകളിൽ നിന്ന് പിന്നോട്ടുപോയതിന്റെ കാരണം വെളിപ്പ...
ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്; വികാരനിർഭരമായ തുറന്ന കത്തുമായി നടൻ ടിനി ടോം
താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജികൾക്കിടെ അംഗങ്ങൾക്കായി വികാരനിർഭരമായ തുറന്ന കത്തുമായി നടൻ ടിനി ടോം. അനീതിക്ക...
'അമ്മ'യിൽ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയിൽ നിന്നും ആശാ അരവിന്ദ് പിന്മാറി
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും അപ്രതീക്ഷിത രാജി. നടി ആശാ അരവിന്ദ് സംഘടനയുടെ അഡ്‌ഹോക് കമ്മി...
"എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്നില്ല"; ഗൗരി ലക്ഷ്മിയുടെ വിവാഹത്തിൽ സജീവ സാന്നിധ്യമായ ആദ്യ ഭർത്താവ് ചർച്ചകളിൽ നിറയുന്നു
ഗായിക ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഞായറാഴ്ച്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷു...
ചെന്നൈയിൽ 'രജനി-173' ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തുടങ്ങി
സിനിമാ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജെയ്‌ലർ-2...
ജോജു ജോർജിന്റെ മാസ്സ് ആക്ഷൻ ചിത്രം 'വരവ് ' സെൻസർ ചെയ്തു
ജോജു ജോർജിന്റെ മാസ്സ്‌ ആക്ഷൻ ചിത്രം 'വരവ് ' സെൻസർ ചെയ്തു.ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ...
ചിത്രജാലക്കാഴ്ചകള്: പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില് ശങ്കര് പണിക്കര് എന്ന ശങ്കറിന്റെ പേര് ഒരിക്കലും ഒഴിവാക്കാനാവില്ല
‍ പ്രണയത്തെ ഹൃദയം കൊണ്ടാവാഹിച്ച അപൂര്‍വ്വം നടന്മാരെ മലയാളത്തിലുള്ളൂ. അതില്‍ ശങ്കര്‍ പണിക്കര്&zw...
സക്സസ് വന്നാലും ഫെയിലിയര് വന്നാലും അവിടെ തങ്ങിനില്ക്കാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുക എന്നുള്ളതാണ് എന്റെ പോളിസി.... -ശ്രീനാഥ് ഭാസി
ക്യാരക്ടര്‍ സെലക്ഷന്‍ എങ്ങനെയാണ് ശ്രീനാഥ് ഭാസി ചെയ്യുന്നത്? ഞാന്‍ അത് നല്ലവണ്ണം ശ്രദ്ധിക്കാറുണ്...
'അമ്മ'യിൽ വൻ അട്ടിമറി: ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള വനിതാ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ വൻ പൊട്ടിത്തെറി. ആഭ്യന്തര തർക്കങ്ങളും കടുത...
താരസംഘടനയ്ക്ക് ഇനി രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ സംഘടനയുടെ ചുമതല ഇനി ഒമ്പതംഗ അഡ്‌ഹ...
ദൃശ്യം 3ലെ വില്ലന്റെ 'ചുവന്ന കണ്ണ്'; ആ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
തിയേറ്ററുകളിൽ റെക്കോർഡ് വിജയമൊരുക്കിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും ശ്രദ്ധനേടി മുന്നേറുകയാണ് മോഹൻലാൽ-ജീത്തു ജ...
ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി
ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരൻ. വിവാഹിതയായ വിവരം ഗൗരി ലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകര...
'അമ്മ'യിൽ പൊട്ടിത്തെറി; തർക്കങ്ങൾക്കൊടുവിൽ ഭരണസമിതി കൂട്ടരാജി
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന ജനറൽ ബോഡി യോഗം കടുത്ത തർക്കങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും സാക്ഷിയായി. വ...
'അമ്മ' ജനറൽ ബോഡിയിൽ കടുത്ത ഭിന്നത; വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; വികാരാധീനനായി മോഹൻലാൽ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം കടുത്ത തർക്കങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും വേദിയായി....
ആ സന്തോഷ വാർത്ത കേട്ട് ഉറങ്ങാൻ കിടന്ന മനോജ് പിന്നീട് ഉണർന്നതേയില്ല; ഭാരതിരാജയും മകനും തമ്മിലുള്ള സ്വത്ത് തർക്കത്തിൽ വെളിപ്പെടുത്തലുമായി നിർമാതാവ് ബാലാജി പ്രഭു
ഭാരതിരാജയുടെ വിയോഗത്തിന് പിന്നാലെ കുടുംബത്തിനുള്ളിലെ സ്വത്തുതർക്കം വീണ്ടും ചർച്ചയാകുന്നതിനിടെ, മകൻ മനോജ് ഭാരതിരാജയുമായി...
നടി സമന്ത മൂന്നുമാസം ഗർഭിണിയോ?
നടി സമന്ത റൂത്ത് പ്രഭു ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നടിയുടെ പുതിയ ചി...
ദിയ സന എംഡിഎംഎ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് നടി സജ്ന നൂർ
കൊച്ചി: മുൻ ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും ഉന്നയിച്ച് നടി സജ്ന...