Sunday, 20 September 2026 | 03:40 PM

News

കല്യാണി പ്രിയദർശന്‍ ബോളിവുഡിലേക്ക് നായകന്‍ രൺവീർ സിംഗ് Exclusive
20 September 2026
കല്യാണി പ്രിയദർശന്‍ ബോളിവുഡിലേക്ക് നായകന്‍ രൺവീർ സിംഗ്

  പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോമ്പി ചിത്രമായി ഒരുങ്ങുന്ന പ്രളയ്...

ഷാരൂഖിനോട് കടുത്ത ആരാധന; സഹോദരിയായി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സാദിയ സിദ്ധീഖിയുടെ വെളിപ്പെടുത്തൽ Exclusive
20 September 2026
ഷാരൂഖിനോട് കടുത്ത ആരാധന; സഹോദരിയായി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സാദിയ സിദ്ധീഖിയുടെ വെളിപ്പെടുത്തൽ

ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖ് ഖാനൊപ്പം ഒരു സിനിമ ചെയ്യാൻ അവസരം ലഭിക്കണമെന്നാണ് നിരവധി അഭിനേതാക്കളുടെ സ്വപ്നം. എന്നാൽ അത്ത...

വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി Exclusive
20 September 2026
വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി

  വിവാഹ ബന്ധം നിയമപരമാക്കുമ്പോള്‍, നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ സ്‌നേഹിക്കുന്നത് ബാധ്യതയാണെന്...

സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേയ്ക്ക്; നായകന്‍ ഇന്ദ്രജിത്ത് Exclusive
20 September 2026
സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേയ്ക്ക്; നായകന്‍ ഇന്ദ്രജിത്ത്

   മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഭാവനാ സ്റ്റുഡിയോസ്' ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്...

'ചുരാകെ ദിൽ മേരാ'യ്ക്ക് ചുവടുവച്ച് നടി കൃഷ്ണപ്രഭ; നീല സാരിയിലെ ഡാൻസ് വീഡിയോ ശ്രദ്ധ നേടുന്നു Exclusive
20 September 2026
'ചുരാകെ ദിൽ മേരാ'യ്ക്ക് ചുവടുവച്ച് നടി കൃഷ്ണപ്രഭ; നീല സാരിയിലെ ഡാൻസ് വീഡിയോ ശ്രദ്ധ നേടുന്നു

  ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളിലൊന്നായ 'ചുരാകെ ദിൽ മേരാ'യ്ക്ക് മനോഹരമായ നൃത്തവുമായി നടി കൃഷ്...

'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്'; നിർത്തുന്നതാണ് നല്ലത്; ലഹരിക്കെതിരെ മോഹൻലാലിന്റെ മുന്നറിയിപ്പ് Exclusive
20 September 2026
'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്'; നിർത്തുന്നതാണ് നല്ലത്; ലഹരിക്കെതിരെ മോഹൻലാലിന്റെ മുന്നറിയിപ്പ്

  ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശവുമായി നടൻ മോഹൻലാൽ. കേരള പോലീസിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാ...

നടി റിമ കല്ലിങ്കൽ ചെണ്ട പഠിക്കുന്നു; അരങ്ങേറ്റം ജൂലൈ 5ന് Exclusive
20 September 2026
നടി റിമ കല്ലിങ്കൽ ചെണ്ട പഠിക്കുന്നു; അരങ്ങേറ്റം ജൂലൈ 5ന്

  നടി റിമ കല്ലിങ്കൽ ചെണ്ട കൊട്ടാൻ പഠിക്കുന്നു. ഈ മാസം അ‍ഞ്ചിന് തൃശ്ശൂരിലാണ് അരങ്ങേറ്റം. റിമ കല്ലിങ്കലും അവരു...

ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന 'അത്ലറ്റുകളും'; മോഹൻലാലിനെ ട്രോളുന്നവർക്ക് സരിത ബാലകൃഷ്ണന്റെ മറുപടി വൈറൽ Exclusive
20 September 2026
ലാലേട്ടന്റെ നടുവേദനയും, കസേരയിലിരുന്ന് കമന്റടിക്കുന്ന 'അത്ലറ്റുകളും'; മോഹൻലാലിനെ ട്രോളുന്നവർക്ക് സരിത ബാലകൃഷ്ണന്റെ മറുപടി വൈറൽ

  യൂറോപ്യൻ യാത്രയ്ക്കിടയിലെ നടൻ മോഹൻലാലിന്റെ വീഡിയോകളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജർ...

നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം; അയർലൻഡ് മന്ത്രിയും മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വൻഹിറ്റ് Exclusive
20 September 2026
നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം; അയർലൻഡ് മന്ത്രിയും മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വൻഹിറ്റ്

  മലയാളികളുടെ പ്രിയതാരം മോഹൻലാൽ യൂറോപ്പ് പര്യടനത്തിനിടെ അയർലൻഡിൽ ജാക്ക് ചേംബേഴ്സ് നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമാ...

റോഡിൽ പിന്നാലെയെത്തിയ ആൾ പറയാനറയ്ക്കുന്ന പ്രവർത്തി ചെയ്തെന്ന് നടി ദിവ്യ സുരേഷ് Exclusive
20 September 2026
റോഡിൽ പിന്നാലെയെത്തിയ ആൾ പറയാനറയ്ക്കുന്ന പ്രവർത്തി ചെയ്തെന്ന് നടി ദിവ്യ സുരേഷ്

ബെംഗളൂരുവിലെ തെരുവിൽ തനിക്കും ബന്ധുവിനുമെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി കന്നഡ നടി ദിവ്യ സുരേഷ്. നഗരത്ത...

ആ വികാരമില്ല; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആകാൻഷ ചമോള Exclusive
20 September 2026
ആ വികാരമില്ല; വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആകാൻഷ ചമോള

നടൻ ഗൗരവ് ഖന്നയുമായുള്ള വിവാഹബന്ധം അവസാനിക്കാൻ കാരണം കുട്ടികളെക്കുറിച്ചുള്ള ഇരുവരുടെയും വ്യത്യസ്ത കാഴ്ചപ്പാടുകളാണെന്ന് ന...

അറ്റ്‌ലി,  അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ രാഷ്‌മികാ മന്ദനയും... Exclusive
20 September 2026
അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ രാഷ്‌മികാ മന്ദനയും...

  തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ ഹീറോയിനായ രാഷ്‌മികാ  മന്ദന ഇപ്പോൾ വിജയ് ദേവരകൊണ്ട നായകനാകുന്ന 'ര...

'ഹോംബാലെ ഫിലിംസ്' ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യയും, കയാത്‌ ലോഹറും... Exclusive
20 September 2026
'ഹോംബാലെ ഫിലിംസ്' ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യയും, കയാത്‌ ലോഹറും...

  'കെ.ജി.എഫ്.' 'കാന്താര', 'സലാർ' തുടങ്ങിയ ബ്രമ്മാൻഡ ചിത്രങ്ങൾ നിർമ്മിച്ച 'ഹോംബാലെ ഫി...

സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നു; ചുംബനരംഗത്തിനിടെ നടി സഹതാരത്തെ പരിക്കേൽപ്പിച്ചു എന്ന പ്രചാരണത്തിന്റെ വാസ്തവമെന്ത്? Exclusive
20 September 2026
സംവിധായകൻ 'കട്ട്' പറഞ്ഞ ശേഷവും കങ്കണ ചുംബനം തുടർന്നു; ചുംബനരംഗത്തിനിടെ നടി സഹതാരത്തെ പരിക്കേൽപ്പിച്ചു എന്ന പ്രചാരണത്തിന്റെ വാസ്തവമെന്ത്?

  വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന നടി കങ്കണ റണാവത് വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറ...

'മാക്ട' പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു Exclusive
20 September 2026
'മാക്ട' പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു

  മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ 'മാക്ട'യുടെ ജനറൽ ബോഡി ഇക്കഴിഞ്ഞ 27-ാം തീയതി എറണ...

ലാ ലിഗയിലെ ആവേശം ഇനി മലയാളത്തിലേക്ക്; ടൊവിനോയും നസ്രിയയും ഒന്നിക്കുന്ന 'എൽ ക്ലാസികോ'യിൽ വൻ താരനിര! Exclusive
20 September 2026
ലാ ലിഗയിലെ ആവേശം ഇനി മലയാളത്തിലേക്ക്; ടൊവിനോയും നസ്രിയയും ഒന്നിക്കുന്ന 'എൽ ക്ലാസികോ'യിൽ വൻ താരനിര!

ടൊവിനോ തോമസും നസ്രിയ നസീമും ഒപ്പം പ്രശസ്ത സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന 'ഗ്രാസ്യാസ് എൽ ക്ലാസികോ&#...

ഹരീഷ് കണാരൻ–എൻ.എം. ബാദുഷ തർക്കം അവസാനിച്ചു; 'ഓക്കെ ബട്ട് ക്യാഷ്' ഇനി വേണ്ടെന്ന് ഹരീഷ് Exclusive
20 September 2026
ഹരീഷ് കണാരൻ–എൻ.എം. ബാദുഷ തർക്കം അവസാനിച്ചു; 'ഓക്കെ ബട്ട് ക്യാഷ്' ഇനി വേണ്ടെന്ന് ഹരീഷ്

  നടൻ ഹരീഷ് കണാരനും പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും തമ്മിൽ മാസങ്ങളായി തുടരുന്ന വിവാദത്തിന് വിരാമമായി. പരസ്പരം...

സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ രണ്ട് നടിമാരും മേക്കപ്പ് ആർട്ടിസ്റ്റും Exclusive
20 September 2026
സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ രണ്ട് നടിമാരും മേക്കപ്പ് ആർട്ടിസ്റ്റും

മുംബൈ: മുംബൈയിൽ സിനിമാ നടിമാർ ഉൾപ്പെട്ട പെൺവാണിഭ ശൃംഖല പൊലീസ് തകർത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് നടിമാരെയും ഒരു മേക്കപ...

ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്; നിയമനടപടികളിൽ തീരുമാനം പിന്നീട് Exclusive
20 September 2026
ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹണി റോസ്; നിയമനടപടികളിൽ തീരുമാനം പിന്നീട്

നടി ഹണി റോസിനെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി അറിയ...

മോഹൻലാൽ ശബരിമലയിലേക്കും മുംബൈയിലേക്കും; ലാലിന്റെ അടുത്ത സിനിമ പോളണ്ടിൽ Exclusive
20 September 2026
മോഹൻലാൽ ശബരിമലയിലേക്കും മുംബൈയിലേക്കും; ലാലിന്റെ അടുത്ത സിനിമ പോളണ്ടിൽ

  ആഷിഖ് ഉസ്മാൻ നിർമ്മിക്കുകയും തരുൺ മൂർത്തി സംവിധാനം ചെയ്യുകയും ചെയ്യുന്ന മോഹൻലാൽ ചിത്രമായ അതിമനോഹരം വീണ്ടും ഷെഡ...

മോഹൻലാലിന് ജോഡിയാകുന്ന ഭാഗ്യശ്രീ ബോർസ് Exclusive
20 September 2026
മോഹൻലാലിന് ജോഡിയാകുന്ന ഭാഗ്യശ്രീ ബോർസ്

  'കാന്ത' എന്ന തമിഴ് സിനിമയിൽ ദുൽഖർ സൽമാനൊപ്പം നായകിയായി അഭിനയിച്ച ഭാഗ്യശ്രീ പോർസ് ഇപ്പോൾ 'സീയോൻ&#39...

'വാരണാസി'യുടെ ഒരു ദൃശ്യത്തിനായി 90 ടേക്കുകൾ എടുത്ത രാജമൗലി.. Exclusive
20 September 2026
'വാരണാസി'യുടെ ഒരു ദൃശ്യത്തിനായി 90 ടേക്കുകൾ എടുത്ത രാജമൗലി..

  സിനിമാ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി ഒരുക്കിവരുന്ന 'വാരണാസി'. മഹേഷ് ബ...

ഒടുവിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഹണി റോസ് വിവാദത്തിൽ നിർണായക ട്വിസ്റ്റ് Exclusive
20 September 2026
ഒടുവിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഹണി റോസ് വിവാദത്തിൽ നിർണായക ട്വിസ്റ്റ്

  നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ....

വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’ ട്രെയ്‌ലർ Exclusive
20 September 2026
വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’ ട്രെയ്‌ലർ

  വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത...