Monday, 20 July 2026 | 01:46 PM

News

വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’ Exclusive
20 July 2026
വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’

  വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത...

എനിക്ക് പ്രായം നാല്‍പ്പതായി. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള പക്വത വന്നപ്പോലെ തോന്നുന്നില്ല. പല കാര്യങ്ങളിലും ഞാന്‍ കുട്ടികളെപോലെയാണ് - ശ്രുതിഹാസന് Exclusive
20 July 2026
എനിക്ക് പ്രായം നാല്‍പ്പതായി. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള പക്വത വന്നപ്പോലെ തോന്നുന്നില്ല. പല കാര്യങ്ങളിലും ഞാന്‍ കുട്ടികളെപോലെയാണ് - ശ്രുതിഹാസന്

'ഹേ റാം' എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു എന്‍റെ തുടക്കം. ഞാന്‍ അഭിനയിക്കാനെത്തിയ...

ആറ് പതിറ്റാണ്ടുകാലത്തെ സിനിമാപാരമ്പര്യവും അനുഭവങ്ങളുമായി പാലാ അരവിന്ദന്‍... Exclusive
20 July 2026
ആറ് പതിറ്റാണ്ടുകാലത്തെ സിനിമാപാരമ്പര്യവും അനുഭവങ്ങളുമായി പാലാ അരവിന്ദന്‍...

  1966 ല്‍ പുറത്തിറങ്ങിയ 'ജയില്‍'എന്ന ഉദയാ ചിത്രത്തിലൂടെയാണ് അരവിന്ദന്‍ ആദ്യമായി മൂവിക്യാമറയ...

അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു Exclusive
20 July 2026
അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു

  ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടി സാമന്ത റൂത്ത് പ്രഭു....

സോഫി ടൈറ്റസിന്റെ ‘ലേഡി വിത്ത് ദ വിങ്സ്’ Exclusive
20 July 2026
സോഫി ടൈറ്റസിന്റെ ‘ലേഡി വിത്ത് ദ വിങ്സ്’

  സമൂഹത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാർഥ്യ സംഭവങ്ങളും സാമൂഹിക വിഷയങ്ങളും പ്രമേയമാക്കി സോഫി ടൈറ്റസ...

‘അമ്മ’യിലെ പാളിച്ചകൾ പരിചയക്കുറവിന്റെ ഫലം; സ്ത്രീകൾക്ക് ശബ്ദമുയർത്താൻ അവസരം ലഭിച്ചില്ലെന്ന് ബീന ആന്റണി Exclusive
20 July 2026
‘അമ്മ’യിലെ പാളിച്ചകൾ പരിചയക്കുറവിന്റെ ഫലം; സ്ത്രീകൾക്ക് ശബ്ദമുയർത്താൻ അവസരം ലഭിച്ചില്ലെന്ന് ബീന ആന്റണി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ അടുത്തിടെ ഉണ്ടായ വിവാദങ്ങളും ഭരണപരമായ പാളിച്ചകളും ഭരണസമിതിയുടെ പരിചയക്കുറവിന്റ...

ശരിയാണ് ഞാൻ ചിലർക്ക് ഉഷയും ചിലർക്ക് ഹസീനയുമാണ്'; കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും ലക്ഷ്മിപ്രിയക്ക് മുന്നറിയിപ്പ് Exclusive
20 July 2026
ശരിയാണ് ഞാൻ ചിലർക്ക് ഉഷയും ചിലർക്ക് ഹസീനയുമാണ്'; കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യുമെന്നും ലക്ഷ്മിപ്രിയക്ക് മുന്നറിയിപ്പ്

താരസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നടി ലക്ഷ്മി പ്രിയക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി നടി ഉഷ ഹസീന രംഗത്തെത്തി...

"ഞാൻ എന്ത് പറഞ്ഞാലും വിവാദം"; പൊതുവേദികളിൽ സംസാരിക്കാൻ മടിയെന്ന് രജനീകാന്ത് Exclusive
20 July 2026
"ഞാൻ എന്ത് പറഞ്ഞാലും വിവാദം"; പൊതുവേദികളിൽ സംസാരിക്കാൻ മടിയെന്ന് രജനീകാന്ത്

ചെന്നൈ: താൻ നടത്തുന്ന ഓരോ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിവെക്കുന്നതായതിനാൽ പൊതുവേദികളിൽ സംസാരിക്കാൻ ഇപ്പോൾ വലിയ മടിയാണെന്...

മോഹൻലാലും പാർവതിയും മൂന്നു പതിറ്റാണ്ടിനു ശേഷം ഒരേ വേദിയിൽ Exclusive
20 July 2026
മോഹൻലാലും പാർവതിയും മൂന്നു പതിറ്റാണ്ടിനു ശേഷം ഒരേ വേദിയിൽ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ മോഹൻലാലും പാർവതിയും മൂന്ന് പതിറ്റാണ്ടിലേറെ ഇടവേളയ്ക്ക് ശേഷം വീണ്ട...

വിവാഹം ഉടനുണ്ടാകുമോ? ‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്ന് നടി ചാർമി Exclusive
20 July 2026
വിവാഹം ഉടനുണ്ടാകുമോ? ‘പ്യുവർ ഗോൾഡ് കപ്പിൾ’ എന്ന് നടി ചാർമി

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ് യും നടി തൃഷയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമോ എന്ന ചർച്ചകൾ സജീവമാകുന്നു. ത...

വിജയ് ആൻ്റണിക്കൊപ്പം മൂന്നാം തവണയും നായികയായി രമ്യാ നമ്പീശൻ... Exclusive
20 July 2026
വിജയ് ആൻ്റണിക്കൊപ്പം മൂന്നാം തവണയും നായികയായി രമ്യാ നമ്പീശൻ...

  തമിഴിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അയോത്തി'. ശശികുമാർ നായകനായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്ത...

എനിക്ക് പേരും പ്രശസ്തിയും സ്നേഹനിധികളായ ആരാധകരേയും തന്നെ എനിക്കിഷ്ടപ്പെട്ട പുരുഷനേയും തന്നാല്‍ ഞാന്‍ തമിഴ്നാട്ടില്‍തന്നെ വിവാഹം കഴിച്ച് സെറ്റിലായെന്നിരിക്കും...  -അനുമോള് Exclusive
ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി Exclusive
20 July 2026
ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

  ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന 'നീക്കം' എന്ന ​ ചി​ത്ര​ത്...

ഒരു സൗഹൃദം സൂക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. പക്ഷേ എവിടെയും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല... -സംഗീതമോഹന് Exclusive
20 July 2026
ഒരു സൗഹൃദം സൂക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. പക്ഷേ എവിടെയും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല... -സംഗീതമോഹന്

  ജ്വാലയായ് എന്ന സീരിയലിലെ സോഫി ആയാണ് ഇപ്പോഴും മലയാളികള്‍ സംഗീതയെ കാണുന്നത്? വളരെ ശരിയാണത്. ഇപ്പോഴും പൊതു...

40 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു Exclusive
20 July 2026
40 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു

നെൽസൺ സംവിധാനം ചെയ്തിരിക്കുന്ന 'ജെയിലർ-2' ആണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ ചിത്രത്ത...

'അമ്മ' സംഘടനയിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കും -മമ്മൂട്ടി Exclusive
20 July 2026
'അമ്മ' സംഘടനയിലെ പ്രശ്നങ്ങൾ ഉടന്‍ പരിഹരിക്കും -മമ്മൂട്ടി

  'അമ്മ' (AMMA) സംഘടനയിലെ പ്രതിസന്ധികളും തർക്കങ്ങളും ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്ന് നടൻ മമ്മൂട്ടി വ്യക്...

ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെപ്പോലെയുള്ള ഗംഭീര അഭിനേത്രിയുടെ അമ്മവേഷം... -Aswathy Chand Kishor Exclusive
20 July 2026
ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെപ്പോലെയുള്ള ഗംഭീര അഭിനേത്രിയുടെ അമ്മവേഷം... -Aswathy Chand Kishor

  അനശ്വരയുടെ അമ്മ ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെ...

അൻസിബക്ക് അപൂർവ്വ സിദ്ധിയുണ്ടെന്ന് നടി മാല പാർവതി Exclusive
20 July 2026
അൻസിബക്ക് അപൂർവ്വ സിദ്ധിയുണ്ടെന്ന് നടി മാല പാർവതി

അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് താനില്ലെന്ന് നടി അൻസിബ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംഘടനയുടെ നേതൃത്വത്തിലേക്ക് യ...

അങ്ങനെ ചെയ്തത് ആത്മാഭിമാനമുള്ളതുകൊണ്ട്; ഞാൻ സംഘിയുമല്ല കമ്മിയുമല്ല; നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ Exclusive
20 July 2026
അങ്ങനെ ചെയ്തത് ആത്മാഭിമാനമുള്ളതുകൊണ്ട്; ഞാൻ സംഘിയുമല്ല കമ്മിയുമല്ല; നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ

താരസംഘടനയിൽ നിന്നും രാജിവെക്കാനുള്ള തന്റെ തീരുമാനം ദുർബലതയിൽ നിന്നുമുണ്ടായതല്ലെന്ന് നടി ശ്വേത മേനോൻ. മറിച്ച്, ആത്മാഭിമാന...

തീയറ്ററുകളിൽ പോപ്‌കോൺ വില കുറച്ചാൽ നല്ലതെന്ന് രാം ചരൺ Exclusive
20 July 2026
തീയറ്ററുകളിൽ പോപ്‌കോൺ വില കുറച്ചാൽ നല്ലതെന്ന് രാം ചരൺ

തിയേറ്ററുകളിലെ പോപ്‌കോണിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും അമിതവില പലപ്പോഴും പ്രേക്ഷകരുടെ വിമർശനത്തിന് ഇടയാക്കാറുണ...

തെന്നിന്ത്യയിൽ നടിമാരോടുള്ള സമീപനം വേറെ; തുറന്നുപറഞ്ഞ് തമന്ന Exclusive
20 July 2026
തെന്നിന്ത്യയിൽ നടിമാരോടുള്ള സമീപനം വേറെ; തുറന്നുപറഞ്ഞ് തമന്ന

സ്ത്രീകളോടുള്ള സമീപനത്തിൽ തെന്നിന്ത്യൻ സിനിമയും ബോളിവുഡും തമ്മിൽ വ്യത്യാസമുണ്ടെന്ന് നടി തമന്ന. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകി...

സ്മാരകം സലിംകുമാറിന് മാത്രം മതിയോ?  അൻസിബയെ തീവ്രവാദി എന്ന് വിളിച്ചത് ആശങ്കപ്പെടുത്തുന്നെന്നും കമൽ Exclusive
20 July 2026
സ്മാരകം സലിംകുമാറിന് മാത്രം മതിയോ? അൻസിബയെ തീവ്രവാദി എന്ന് വിളിച്ചത് ആശങ്കപ്പെടുത്തുന്നെന്നും കമൽ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾ സംഘടനയുടെ ആഭ്യന്തര വിഷയങ്ങളാണെങ്കിലും, നടി അൻസിബ ഹസ്സന...

പിറന്നാൾ കേക്കിന് മുന്നിൽ വിജയ് യും തൃഷയും; അഭ്യൂഹങ്ങൾക്കൊടുവിൽ താരത്തിന്റെ പിറന്നാൾ ആശംസകൾ Exclusive
20 July 2026
പിറന്നാൾ കേക്കിന് മുന്നിൽ വിജയ് യും തൃഷയും; അഭ്യൂഹങ്ങൾക്കൊടുവിൽ താരത്തിന്റെ പിറന്നാൾ ആശംസകൾ

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി തൃഷ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്...

മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും പദ്മഭൂഷൺ ഏറ്റുവാങ്ങി Exclusive
20 July 2026
മമ്മൂട്ടി രാഷ്ട്രപതിയിൽ നിന്നും പദ്മഭൂഷൺ ഏറ്റുവാങ്ങി

ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന...