News
സിനിമ എന്നത് എനിക്ക് ഒരു 'ലോങ് ടേം ഗോള്' ആണ്! -ഡോ. ആതിര ഹരികുമാര്
ഇന്‍സ്റ്റഗ്രാം വൈറല്‍ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, നല്ല കഥാപാത്രങ്ങളിലൂടെ മാത്രം ആളുകളുട...
സൂര്യ, ജിത്തുമാധവൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ?
തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് അൻഡ്...
അജിത്തിൻ്റെ കാർ റേസ് കാണുമോ മുഖ്യമന്ത്രി ജോസഫ് വിജയ്?
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ കാർ റേസിൽ പങ്കെടുക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിൻ്റെ ടീം "അജ...
അസിസ്റ്റന്റ് ഡയറക്ടറില് നിന്ന് പ്രൊഡക്ഷന് ഡിസൈനറിലേക്കുള്ള ദുന്ദു രഞ്ജീവ് രാധയുടെ സിനിമായാത്ര.
മലയാള സിനിമയിലെ മുന്‍നിര വനിതാ ആര്‍ട്ട് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദുന്ദു രഞ്ജീവ്, തന്‍റ...
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഇഞ്ചി വെല്ലം'
മണിരത്നം, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി പുറത്തുവന്ന 'തഗ് ലൈഫ്' എന്ന ചിത്രം വലിയ പരാജയമായിരുന്നു....
സായാഹ്നങ്ങളുടെ ഇതിഹാസം: സംവിധായകൻ ആർ. ശരത്തിന്റെ ചലച്ചിത്ര വഴിയിലൂടെ...
നല്ല സിനിമയുടെ സായാഹ്നം അസ്തമിച്ചു. ആദ്യ സംവിധാന സംരംഭം 'സായാഹ്നം' നേടിക്കൊടുത്തത് ഏഴു സംസ്ഥാന ചലച്ച...
കോളേജില് മാത്തമാറ്റിക്സായിരുന്നു ഞാന് പഠിച്ചത്. എന്നാല് ജീവിതത്തില് എന്റെ മനുഷ്യരെക്കുറിച്ചുള്ള കണക്കുകൂട്ടലുകളെല്ലാം തെറ്റി... -രാഹുല്പ്രീത് സിംഗ്
* ഞാനൊരു പഞ്ചാബി പെണ്‍കുട്ടിയാണ്. ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയില്‍. * ഒപ്പം അഭിനയിക്കുന്നവ...
അറ്റ്ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യിൽ ഈ മലയാളി താരവും...
അറ്റ്ലി, അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'രാക്ക'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദീപി...
സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ... ചിത്രം ലൂപ്പ് ഹോൾ
പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെ...
വാഴ എഡിറ്റ് ചെയ്യുന്നതിന് മുന്പ് എന്റെ അച്ഛന് മരിച്ചു. ഒരുപാട് വിഷമത്തോടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സിനിമയില് അച്ഛനായി എത്തുന്ന ബിജുക്കുട്ടന് ചേട്ടന്റെ സീക്വന്സുകള് കട്ട് ചെയ്യുന്നത്. അത് ചെയ്യുമ്പോള് ഇടയ്ക്ക് കണ്ണ് നിറഞ്ഞിട്ടുണ്ട്... -എഡിറ്റര് കണ്ണന് മോഹന്
പത്താം ക്ലാസ് കഴിഞ്ഞ പാടെ അമ്മ ഒരു ചൈനീസ് ഫോണ്‍ വാങ്ങിത്തന്നിരുന്നു. അതില്‍ വീഡിയോ പിടിച്ച് നടക്കുന്നതായിരുന്നു...
ഫഹദ് ഫാസിലിന്റെ അടുത്ത തമിഴ് ചിത്രം ഡിസംബറിൽ...
ഈയിടെ തമിഴിൽ റിലീസായ 'ഇദയം മുരളി' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു....
വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം വണ്ടൂരിൽ പുരോഗമിക്കുന്നു; നായിക മീനാക്ഷി മാധവൻ
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചടങ്ങ്' ചിത്...
'ചിത്താ' സംവിധായകന്റെ ചിത്രത്തിൽ കമൽഹാസൻ...
കമൽഹാസൻ അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ആണ്. എന്നാൽ ഈ ചിത്ര...
ചെറിയ തിരക്കുകളില് നിന്നും ബിഗ് സ്ക്രീനിലേക്ക്... അഖില സായൂജ്
പാട്ടിലും ഡാന്‍സിലും അഖിലയ്ക്ക് താല്‍പ്പര്യങ്ങളുണ്ടായിരുന്നു. അഖില പത്താം ക്ലാസില്‍ പഠിക്കുമ്പോള്&...
അഭിനയമോ വൈദ്യശാസ്ത്രമോ? -ശ്രദ്ധ ഗോകുല്
'ദൃശ്യം' എന്ന സിനിമയിലേക്ക് നിങ്ങള്‍ക്ക് എങ്ങനെയാണ് അവസരം ലഭിക്കുന്നത്? അതിനായി ഓഡിഷനില്‍ പങ്ക...
ബംബര് ചിരി സത്യം പറഞ്ഞാല് ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന് കാണുന്നത്... -ബിബിന് ജോര്ജ്ജ്
ബംബര്‍ ചിരി സത്യം പറഞ്ഞാല്‍ ദൈവംതന്ന ഒരു ഗിഫ്റ്റായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരി...
ചിത്രജാലക്കാഴ്ചകള്: കെ.ആര്. വിജയ - മലയാളത്തിന്റെ പ്രിയ ശകുന്തള
കാളിദാസഭാവനയിലെ ശകുന്തളയുടെ സൗന്ദര്യം എത്രമാത്രം ആകര്‍ഷകമായിരുന്നുവെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ല. എ...
സൂര്യയുടെ ചിത്രത്തിൽ നാഗാർജുനയും...
ഈയിടെ റിലീസായി വിജയമായ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്ക...
നാലുനിറങ്ങളുള്ള നാല് പൂക്കള് പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊപ്പം...
നാലുനിറങ്ങളുള്ള നാല് പൂക്കള്‍ പോലെ പുതിയ സൗരഭ്യവുമായി വന്ന ശ്രുതി രജനികാന്തും അജിഷയും ശ്രുതിഭദ്രയും രേണുവും ബിബിനോടൊ...
അജിത്തിൻ്റെ 'ഡെയർ ഡെവിളി'ൽ ശാലിനി അഭിനയിക്കുന്നുണ്ടോ?
അജിത്തിൻ്റെ ഭാര്യയും, നടിയുമായ ശാലിനി അജിത്കുമാർ തൻ്റെ പ്രൊഡക്ഷൻ കമ്പനിയായ 'ബ്രേവ് ഹാർട്ട്സ്' പ്രൊഡക്ഷ...
ഈ വര്ഷത്തെ ഓണം പുതിയ വീട്ടില് അപ്പന്റെയും അമ്മയുടെയും ഭാര്യ ഗ്രേഷ്മയുടെയും മകള് മിഴിയുടെയും കൂടെ ആഘോഷിച്ചപ്പോള് ആ സന്തോഷത്തിന് അതിര്വരമ്പുകളില്ല... - ബിബിന് ജോര്ജ്ജ്
സ്വന്തമായി ഒരു ഭവനം പണിതെടുക്കുക, ആ വീട്ടില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നത് ഏതൊരാളുടെയു...
സഹീദ് അറാഫത്ത് ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ഒന്നിക്കുന്നു; ചിത്രീകരണം ഇടുക്കിയിൽ...
തങ്കത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേ...
വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ വീണ്ടും ധനുഷ്...
2018-ൽ റിലീസായ 'തോളി പ്രേമ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച &n...
നിത്യ മേനോൻ - ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ
നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാ...