News
" ത്രയം" ഒക്ടോബർ 25-ന്.
സണ്ണി വെയ്ൻ ,ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്...
ഐറ്റം ഡാന്സറായ നായിക -ശ്രീലീല
അമേരിക്കയില്‍ ജനിച്ച് ബാംഗ്ലൂരില്‍ വളര്‍ന്ന്, ആന്ധ്രാപ്രദേശുകാരിയായ ശ്രീലീല ഇന്ന് തെന്നിന്ത്യന്&zw...
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്"
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക്‌ ...
വൈറലായിക്കൊണ്ടിരിക്കുന്ന ധനുഷ് - മൃണാൽ ടാഗോർ വിവാഹ വാർത്ത...
&nb...
ഉയിരിനും ഉലകിനും ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് 'വാലാട്ടി' -Devan Jayakumar
വാലാട്ടി ഇറങ്ങിയതോടെ എന്നെ തേടിയെത്തിയത് പ്രശംസകളുടെ പെരുമഴ ആയിരുന്നു. കുട്ടികളാണ് ഏറെയും വാലാട്ടിയുടെ ആരാധകര്‍. സ...
പ്രദീപ് രംഗനാഥൻ - 'ഡ്രാഗൺ' സംവിധായകൻ അശ്വത്ത് മാരിമുത്തു - എ.ജി.എസ്.കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം
തമിഴിൽ രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായും, നടനായും അരങ്ങേറ്റം കുറിച്ച പ്രതീപ് ര...
കല്യാണം കഴിക്കുക എന്നത് എനിക്ക് നിര്ബന്ധം ഉള്ള ഒരു കാര്യം ഒന്നും അല്ല... -അഖില
കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ മലയാളിപ്പെണ്ണേ.... എന്ന ഗാനവും അതിലെ നായികയും ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ തങ്ങി നില...
Selective Praveena
പ്രവീണ സെലക്റ്റീവാണ്. ആവര്‍ത്തനവിരസതയില്ലാത്ത ഹൃദയബന്ധമുള്ള നല്ല കഥാപാത്രങ്ങളാണ് പ്രവീണയുടെ മനസ്സിലുള്ളത്. മലയാള സിന...
വിട വാങ്ങിയത് വളരെ വൈകി സിനിമയിലെത്തി കയ്യൊപ്പ് ചാർത്തിയ ജീനിയസ്സ് ആയ ടി പി മാധവൻ
വളരെ വൈകി മലയാളസിനിമയിലെത്തി കയ്യൊപ്പ് ചാർത്തിയ ജീനിയസ്സ് ആയ ടി. പി . മാധവൻ ഇന്ന് വിട വാങ്ങി.. മലയാളത്തിൽ 40 ആം വയസ്സിൽ...
ശതാഭിഷേക മധുരസ്മരണകള് -തിരുവിഴാ ജയശങ്കര്
യേശുദാസിന്‍റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കര്‍ ജനുവ...
ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക് ' കാത്തിരിപ്പിന് അറുതിയായി, ' തലൈവൻ തലൈവി ' യുടെ കിടിലൻ ട്രെയിലർ എത്തി !.
വിജയ് സേതുപതി - ആകാശ വീരൻ, നിത്യ മേനോൻ - പേരരശി മകിഴിനി എന്നീ ശക്തമായ കഥാപാത്രങ്ങളായി ജോഡി ചേരുന്ന ' തലൈവൻ തലൈവി ...
എം ടി യുടെ കഥാപാത്രങ്ങളും ആത്മമിത്രങ്ങളും ഒരുമിക്കുന്ന നാടകം പട്ടണം റഷീദിന്റെ സംവിധാനത്തിൽ..
മലയാളസാഹിത്യ നഭോമണ്ഡലത്തിൽ എം.ടി എന്ന രണ്ടക്ഷരക്കാരൻ സൃഷ്ടിച്ചെടുത്ത ഒട്ടേറെ കഥാപാത്രങ്ങളെ മലയാളികൾ നെഞ്ചോട് ചേർത്തു പ...
മുകുന്ദനുണ്ണിയിലെ മീനാക്ഷിയല്ല ഞാന്...
കര്‍മ്മത്തില്‍ വിശ്വസിക്കുന്നു എന്നുപറയുന്ന അഡ്വ. ജ്യോതി ലക്ഷ്മിക്ക് പഞ്ച് മറുപടി കൊടുത്ത് തിളങ്ങുന്നുണ്ട് സിനിമ...
കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നൽകി ജയറാമും പാർവതിയും
നടൻ ജയറാം, നടി പാർവതി ദമ്പതികളുടെ മകനും, നടനുമായ കാളിദാസ് ജയറാം വിവാഹിതനാകാൻ പോകുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തയായ താരിണ...
മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിഏഴിന്
സൗബിൻ ഷാഹിറും , നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത...
'96' സംവിധായകനുമായി 'ചിയാൻ' വിക്രം...
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ചിയാൻ' വിക്രം അഭിനയിച്ച് ഈയിടെ റിലീസായ 'തങ്കലാൻ&#...
ദുൽഖർ സൽമാന് ജോഡിയാകുന്ന പുതുമുഖം...
മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും...
ജീവിതത്തിൽ അഭിനയിക്കാൻ എനിക്കറിയില്ല ആൻഡ്രിയ
ആൻഡ്രിയയെ ഒരു ബഹുമുഖ പ്രതിഭയെന്നു തന്നെ വിശേഷിപ്പിക്കാം. ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ മികച്ച ഗായികയും സംഗീ...
അപ്രതീക്ഷിതമായി എത്തിപ്പെട്ട ഇടമാണ് അഭിനയമേഖല -നന്ദിനി ഗോപാലകൃഷ്ണന്
സാരിയുടുക്കാന്‍ അറിയാവുന്നതുകൊണ്ട് മാത്രമാണ് ഞാന്‍ സിനിമയിലേക്ക് എത്തിയതെന്ന് പറഞ്ഞുകേട്ടാല്‍ ഒരുപക്ഷേ നിങ്ങ...
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഇംഗ്ലീഷിലും...
രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന് ഇന്ത്യയിലുടനീളം ലഭി...
ഫഹദ് ഫാസിലിന് പകരക്കാരനായ സൗബിൻ സാഹിർ...
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസ...
ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗം ഉപേക്ഷിച്ചുവോ?
തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'മാനഗരം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആള...
'ആലായാൽ തറ വേണം....'; നെടുമുടിയും അവിസ്മരണീയമായ ഒരു ന്യൂ ഇയർ ആഘോഷവും
തനിമയാർന്ന അഭിനയശൈലിയിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ നെടുമുടി വേണുച്ചേട്ടനെ പലതവണ നേരിൽ കണ്ടിട്ടുണ്ട് .അക്കൂട്ടത്തി...
വനിതാസംവിധായികയായ കൃഷ്ണ പ്രിയദര്ശന്റെ രണ്ടാമത് സിനിമ 'ആലി'
ആങ്കറിംഗ് രംഗത്തും നൃത്തരംഗത്തും കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചുമൊക്കെ പരിചയസമ്പന്നനായ ഡോ. കൃഷ്ണ പ്രിയദര്&...