News
ധനുഷിൻ്റെ 'ഇഡലി കട'യിൽ നിത്യ മേനോനും, അരുൺ വിജയും
പവർ പാണ്ടി', 'രായൻ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ധനുഷ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന സിനിമകൾ 'നിലവുക്ക് എൻ മേൽ എന്നടി ക...
സൗദി വെള്ളക്കയും നാഷണല് അവാര്ഡും -Tharun Moorthy
ജാവയ്ക്കുശേഷം സന്ദീപ് സേനന്‍ ആണ് എന്നോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഉള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. അ...
അച്ഛന്റെ സംഗീതവഴിയില് മകനും... - അജയ് ജോസഫ്
ഒരഭിമുഖത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇങ്ങനെ പറഞ്ഞു. 'ഏറെ പ്രിയപ്പെട്ടവര്‍ ഒരു പാട്ട് പ...
ചിലങ്കധ്വനി നിറഞ്ഞ ജീവിതം -വാണിഗണപതി
വാണിഗണപതി എന്ന കലാകാരിക്ക് മുഖവുരയുടെ ആവശ്യമില്ല. നാലാം വയസ്സില്‍ ഭരതനാട്യം അഭ്യസിക്കാന്‍ കാലില്‍...
ഓസ്കാർ പുരസ്കാരം നേടിയ എ.ആർ.റഹ്മാാനും, കീരവാണിയും ഇളയരാജക്ക് പകരക്കാരായി സിനിമയിൽ ഇറക്കിയവരാണെന്നുള്ള വിവരം എത്ര പേർക്കറിയാം?
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകന്മാരായ എ.ആർ.റഹ്മാമനും, കീരവാണിയും ഇപ്പോൾ ഓസ്കാർ പുരസ്‌കാര ജേതാക്കളാണല...
അന്ന് സൂര്യയുടെ 'അഞ്ജാൻ' എന്ന ചിത്രത്തിനെ കളിയാക്കിയ ആൾ ഇന്ന് സൂര്യയുടെ ചിത്രത്തിന്റെ സംവിധായകൻ
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയെയും, സാമന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിങ്കു സാമി സംവിധാനം ചെയ്ത്...
സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നായകനൊപ്പം മമിതാ ബൈജു...
'പ്രേമലു' എന്ന ഒരൊറ്റ മലയാള ചിത്രം മുഖേന തെന്നിന്ത്യൻ സിനിമയിൽ പ്രശസ്തയായ നടിയാണ് മമിതാ ബൈജു. തമിഴിൽ ...
സൂര്യയുടെ 2D കമ്പനി സിനിമ നിർമ്മിക്കുന്നത് നിർത്തിയോ?
തമിഴ് സിനിമയിലെ താര ദമ്പതികളായ സൂര്യയും, ജ്യോതികയും ഒന്നിച്ച് തുടങ്ങിയ സിനിമാ കമ്പനിയാണ് '2D'. എന്റർടൈ...
ബേസിൽ ജോസഫ് തമിഴിലേക്ക്
മലയാളത്തിന്റെ പ്രിയപ്പെട്ട ബേസിൽ ജോസഫ് തമിഴിലേക്ക്. റാവടി എന്ന ചിത്രത്തിലൂടെയാണ് ബേസിൽ ജോസഫ് തമിഴ് സിനിമയിലേക്ക് എൻട്രി...
'ഞാന് ഒരു ഹിന്ദുവായതില് അഭിമാനിക്കുന്നു...'; നടി ജൂലിയയുടെ രൂപമാറ്റം കണ്ട് ഞെട്ടി ആരാധകര്
ന്യൂഡല്‍ഹി: രൂപമാറ്റത്തിലൂടെ ആരാധകരെ ഞെട്ടിച്ച് ഹോളിവുഡിലെ പ്രശസ്ത നടി ജൂലിയ റോബര്‍ട്ട്‌സ്. എപ്പോഴും എന്തെങ...
ചാൾസ് എന്റർപ്രൈസസ്
ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാൾ...
അറിയാമോ? ചെന്നൈയിൽ ഇങ്ങിനെയും ഒരു തിയേറ്റർ ഉണ്ടായിരുന്നു
ഒരു കാലത്തിൽ ചെന്നൈയിലെ ജനങ്ങളുടെ ജീവിതവുമായി വൈകാരികമായി ഇഴുകിച്ചേർന്ന പഴയ തിയേറ്ററുകളിലൊന്നായിരുന്നു സഫയർ. ചെന്നൈയുടെ...
'അമരൻ' സംവിധായകനും ധനുഷും ഒന്നിക്കുന്ന ചിത്രം...
ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അമരൻ'. 'രങ്കൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരി...
ആദ്യചിത്രത്തിലൂടെ തന്നെ സിനിമാലോകം കീഴടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നായികനടി മനീഷാ യാദവ്
ആദ്യചിത്രത്തിലൂടെ തന്നെ സിനിമാലോകം കീഴടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നായികനടിയാണ് മനീഷാ യാദവ്. ബാംഗ്ലൂരില്‍ ജനിച...
പ്രശസ്ത ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗം വിടുന്നു...
പ്രശസ്ത ഗായകൻ അർജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്നും വിരമിച്ചു. ശ്രോതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അർജിത് സിംഗ് സമ...
ആശ ശരത്തിന്റെ മകള് ഉത്തര ശരത് വിവാഹിതയായി
നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരന്‍. അങ്കമാലിയ്ക്കടുത്ത് കറുക...
തമിഴ്നാട്ടിൽ പുതിയ സിനിമകൾക്ക് തിയേറ്ററുകൾ നൽകാതെ ജൈത്രയാത്ര തുടരുന്ന 'ജയിലർ'
നെൽസൺ, രജനികാന്ത്, മോഹൻലാൽ, വിനായകൻ, ശിവരാജ്‌കുമാർ, സുനിൽ തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ആഗസ്റ്റ് 10-ന് സ്‌ക്രീനി...
വേട്ടക്കാരന് പിന്നില്
ബോളിവുഡ് ഫിലിം മേക്കര്‍ റിച്ചി മേത്തയുടെ പോച്ചര്‍ എന്ന വെബ്സീരീസില്‍ പ്രധാന വേഷം ചെയ്ത രഞ്...
അവാര്ഡിലേയ്ക്ക് എത്തിയ വഴികളിലൂടെ Mahesh Bhuvanend 'നാന' യ്ക്കൊപ്പം
പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല ആട്ടത്തിന് ജൂറി മെൻഷനിംഗ് എന്നതിനിപ്പുറം ഇത്രയധികം അവാർഡുകളോ നേട്ടങ്ങളോ ഒന്നും...
നയൻതാരയ്ക്ക് വില്ലനായി അരുൺ വിജയ്?
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അരുൺവിജയ്‌ ചില ചിത്രങ്ങളിൽ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ഗൗതം വാസു...
തമിഴ്നാട്ടിലെ പ്രശസ്ത രാഷ്ട്രീയ നേതാവായ രാമദാസിന്റെ ജീവചരിത്രം സിനിമയാകുന്നു....
പ്രശസ്തരായ നിരവധി രാഷ്ട്രീയ നേതാക്കളുടെയും, സിനിമാ താരങ്ങളുടെയും, കായികതാരങ്ങളുടെയും ജീവചരിത്രം തുടർച്ചയായി സി...
ഉദയനാണ് താരം ഹിറ്റടിക്കുമോ?
റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താ...