News
'ജയിലര്' തന്റെ കരിയറില് വരുത്തിയ മാറ്റത്തെക്കുറിച്ചും ജയിലറില് അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും തല്സമയം തന്റെ പക്കലുള്ള പ്രോജക്ടുകളെക്കുറിച്ചും മനസ്സ് തുറക്കുന്നു മിര്ണാമേനോന്.
സൂപ്പര്‍താരം രജനിയുടെ വന്‍വിജയം നേടിയ 'ജയിലര്‍' എന്ന സിനിമയിലെ ശ്വേത എന്ന കഥാപാത്രം മലയാളിയായ മിര്&z...
കമൽഹാസന്റെ 237-ാമത്തെ ചിത്രത്തിൽ കല്യാണി പ്രിയദർശൻ...
'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ സ്റ്റണ്ട് മാസ്റ്റർമാരായ അൻബു -അറിവ് സംവിധാനം ചെയ്...
മോളിവുഡ്ഡില് നിന്നും കോളിവുഡ്ഡിലേക്ക്... -Shaalin Zoya
മലയാളിയായ ഷാലിന്‍ സോയാ ഇന്ന് തമിഴ് മിനിസ്ക്രീന്‍- സിനിമാപ്രേമികള്‍ക്കിടയില്‍ സുപരിചിതയാണ്. മിനിസ്ക്രീനില...
1000 കോടിയും ഓസ്കറും നേടി തെലുങ്ക് സിനിമ ,തമിഴ് സിനിമ ഇപ്പോഴും നായകന്മാർക്ക് പിന്നാലെ തന്നെ
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സിനിമ ഹിന്ദി സിനിമയുടെ പര്യായമായിരുന്നു എന്ന് പറയാം. കാരണം ഇന്ത്യയിൽ നിന്ന് ആഗോളതല...
യു.എസ്.തിരഞ്ഞെടുപ്പ്: കമലാ ഹാരിസിനായി എ.ആർ.റഹ്മാന്റെ സംഗീത കച്ചേരി
അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്ത മാസം, അതായത് നവംബർ 5-ന് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇ...
മനോജ് പരാശക്തിക്ക് ആനിമേറ്റഡ് ഷോർട്ട് ഫിലിമിന് അവാർഡ് ലഭിച്ചു.
മുംബൈയിൽ നടന്ന ഇന്ത്യൻ പനോരമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'പ്രകാശം പരത്തുന്ന മാലാഖമാർ' എന്ന ഷോർട്ട് ഫില...
ബിഗ് ബഡ്ജറ്റിൽ ആക്ഷൻ ചിത്രവുമായി ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു.
ജൂലായ് 18. പ്രശസ്ത സംവിധായകൻ ജോഷിയുടെ ജന്മദിനമായ ഇന്ന് ഇന്ത്യൻ ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കി കൊണ്ട് പിറന്ന...
സൂര്യയും, സുധ കൊങ്കരയും വീണ്ടും കൈകോർക്കുന്നു...
തമിഴിൽ തുടർന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിവരുന്ന വനിതാ സംവിധായികയാണ് സുധ കൊങ്കര. അവർ സംവിധാനം ചെയ്ത 'ഇരുതി സുട്രു', &...
'ജിമിക്കി കമ്മൽ' ഗായകൻ രഞ്ജിത്ത് ഉണ്ണി കോളിവുഡിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു
2017-ൽ റിലീസായ ചിത്രമാണ് 'വെളിപ്പാട്ടിന്റെ പുസ്തകം'. മോഹൻലാൽ കഥാനായകനായി വന്ന ഈ ചിത്രത്തിലെ 'ജിമിക്കി കമ്മൽ....
ലിയോ'ക്കായി 1000 നർത്തകർക്കൊപ്പം നൃത്തം ചെയ്ത് വിജയ്
തമിഴ് സിനിമയിൽ ഇതുവരെ ഇല്ലാത്ത തരത്തിൽ വൻ പ്രതീക്ഷകളോടുകൂടിയും, വമ്പൻ ബിസിനസ് വിഷയങ്ങളോടുകൂടിയും ഒരുങ്ങി വരുന്ന ഒരു ചിത്...
പഠനത്തെക്കാളും ഞാന് കൂടുതല് സമയം ചെലവഴിച്ചിരുന്നത് സിനിമകള് കാണാനും മനസ്സിലാക്കാനുമായിരുന്നു
താങ്കള്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം'ആനന്ദപുരം ഡയറീസ്' ആണല്ലോ. ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിക...
ഫഹദ് ഫാസിലിനു പിന്നാലെ ദുൽഖർ സൽമാനൊപ്പവും എസ്.ജെ.സൂര്യ
തമിഴിൽ 'വാലി', 'ഖുഷി', 'ന്യൂ' തുടങ്ങിയ പല ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് എസ്.ജെ.സൂര്യ. സിനിമ സംവിധാനത്തിൽ നിന്ന...
ജീവിതഗന്ധിയായ ഫിലോസഫി...
അയാള്‍ ഒരു മാടമ്പിയാണ്. വെറും മാടമ്പിയല്ല, സവര്‍ണ്ണമാടമ്പി. തന്‍റെ കഥാപാത്രങ്ങള്‍ പലതും അയാള്&...
ശരിയാണ്, ദിലീപിനെ സപ്പോര്ട്ട് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ഒരുപാട് വെറുപ്പ് കിട്ടിയിട്ടുണ്ട്... -മഹേഷ്
നാല്‍പ്പതുവര്‍ഷത്തിനുമുകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് മഹേഷ്. ഒരു നടന്‍ എന്നതിലുപരി...
നീണ്ട നാൾ പിണക്കത്തിന് ശേഷം തൃഷയും, നയൻതാരയും ഒന്നിച്ചു...
തമിഴ് സിനിമാരംഗത്തെ പ്രധാനപ്പെട്ട ഗോസിപ്പുകളില്‍ ഒന്നായിരുന്നു നയന്‍താരയും, തൃഷയും തമ്മിലുള്ള ശത്രുത!&...
സിമ്പുവിന്റെ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്ന സൂപ്പർ താരം!
തമിഴിൽ സിമ്പുവിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'പത്ത് തല'യാണ്. ഈ മാസം 30-ന് ഈ ചിത്രം റിലീസാകും. ഈ...
രണ്ടെണ്ണം കയ്യില് നിന്ന് ഇട്ടാലോ? -അഖില് കവലയൂര്
വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ മികച്ച രീതിയി...
ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു മോളുടെ അമ്മയാണ് ഞാന് പക്ഷേ അതിലും പ്രായമുള്ള മക്കളുടെ അമ്മയായി ഇതിനോടകം അഭിനയിച്ചു -Nandini Gopalakrishnan
ചെയ്ത കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പടുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഗണേഷ് സംവിധാനം ചെയ്ത പൂക...
കക്ഷി അമ്മിണിപ്പിള്ള, കിഷ്കിന്ധാകാണ്ഡം എന്നീ സിനിമകളുടെ സംവിധായകന് ദിന്ജിത്ത് അയ്യത്താന് അനുഭവങ്ങള് പങ്കിടുമ്പോള്...
സിനിമാ സംവിധായകന്‍ ആവണം എന്ന ആഗ്രഹം കുഞ്ഞുനാള്‍ മുതല്‍ കൊണ്ടുനടന്ന ഒരു വ്യക്തിയല്ല ഞാന്‍. ഒരു...
വിവാഹ ദിനത്തിൽ മധുരയിൽ രാഷ്ട്രീയ സമ്മേളനം നടത്തുന്ന വിജയ്...
സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ 'തമിഴ്‌നാട് വെട്രി കഴകം' പാർട്ടി...
രജനികാന്തിന്റെ 173-ാമത്തെ ചിത്രത്തിൽ സായ് പല്ലവി...
'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവി നാഗ ചൈതന്യയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ ...
'ലിയോ' വിജയ്ക്കുവേണ്ടി 30 ഹെയർസ്റ്റൈൽ തയ്യാറാക്കിയ ലോഗേഷ് കനകരാജ്
'മാസ്റ്റർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയും, ലോകേഷ് കനകരാജും ഒന്നിക്കുന്ന 'ലിയോ'യുടെ ചിത്രീകരണം...