Exclusive News
Latest exclusive stories and special reports
നഖക്ഷതങ്ങള് റിലീസ് ചെയ്തപ്പോള് സുന്ദരിയായ ലക്ഷ്മി ജന്മനാതന്നെ ബധിരയും മൂകയുമാണോയെന്ന് പോലും സംശയിച്ചിരുന്നു... -സലീമ
ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യത്തിന്‍റെ നിര്‍മ്മലരൂപമായ നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ ലക്ഷ്മിയെ ഓര്‍മ...
ഞാൻ കണ്ട മുഖങ്ങളാണ് മെജോ: നടനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ്;ഡിനോയ് പൗലോസ്
ഐഡന്റിറ്റി ക്രൈസിസ്, സോഷ്യൽ ആംക്‌സൈറ്റി ഡിസ് ഓർഡർ തുടങ്ങി ഒരു മനുഷ്യന് ആത്മവിശ്വാസമില്ലാതെയാവാൻ മറ്റെന്തെങ്കിലും വേ...
അമച്വര് തീയേറ്ററിലൂടെയാണ് ഞാന് അഭിനയരംഗത്തേക്ക് വരുന്നത് -സിജി പ്രദീപ്
സിജി അഭിനയരംഗത്തേക്ക് വരുന്നത് എങ്ങനെയാണ്? അമച്വര്‍ തീയേറ്ററിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പ്രൊഫ....
എത്രയൊക്കെ വലിയ നടന്മാര്ക്ക് ശബ്ദം നല്കിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികള് ഓര്മ്മിക്കുന്നത് കണ്ടന് പൂച്ചയുടെ ശബ്ദത്തിലൂടെയാണ്... -ഷോബി തിലകന്
ഇപ്പോഴും അമ്മമാര്‍ കുട്ടികള്‍ക്ക് ചോറുകൊടുക്കുന്നത് പോലും എന്‍റെ പേര് പറഞ്ഞ് പേടിപ്പിച്ചിട്ടാണ്. എ...
ഓണം ഓര്മ്മയില് ധനേഷ് ആനന്ദ്
സ്ക്കൂള്‍ കാലഘട്ടത്തിലെ ഓണാഘോഷവും പൂക്കളമത്സരത്തിന്‍റെ സ്പിരിറ്റും എല്ലാ മലയാളികളും അനുഭവിച്ച ഒരു കാര്യമായിരിക്ക...
സാഗര്ദാസ് എന്ന എഡിറ്റര് തന്റെ ഏറ്റവും പുതിയ പ്രോജക്ട് പ്രിന്സിന്റെ വിജയസന്തോഷത്തിനൊപ്പം സിനിമായാത്രയെക്കുറിച്ചും പറയുന്നു.
പലപ്പോഴും സിനിമയ്ക്ക് പിന്നിലുള്ള ടെക്നീഷ്യന്മാരുടെ സ്ട്രഗിള്‍ നമ്മളറിയാറില്ല. സാഗര്‍ദാസ് എന്ന എഡിറ്റര്‍ തന്...