Saturday, 01 August 2026 | 06:15 AM

Latest

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു

05 May 2026 12:30 PM
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു

Highlights

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. യോദ്ധ, നിർണയം, ഗാന്ധർവം ഉൾപ്പടെയുള്ള ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. 9 ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.