Sunday, 26 July 2026 | 01:07 AM

Top News

മോഹൻലാലിന് ജോഡിയാകുന്ന ഭാഗ്യശ്രീ ബോർസ്

Admin 29 June 2026 09:14 AM
മോഹൻലാലിന് ജോഡിയാകുന്ന ഭാഗ്യശ്രീ ബോർസ്

Highlights

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം നായകിയായി അഭിനയിക്കുന്നത് ഭാഗ്യശ്രീ പോർസ് ആണത്രേ!  ഇത് സംബന്ധമായുള്ള കരാറിൽ താരം ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ട്. ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

 

'കാന്ത' എന്ന തമിഴ് സിനിമയിൽ ദുൽഖർ സൽമാനൊപ്പം നായകിയായി അഭിനയിച്ച ഭാഗ്യശ്രീ പോർസ് ഇപ്പോൾ 'സീയോൻ' എന്ന തമിഴ് സിനിമയിൽ ശിവകർത്തികേയനൊപ്പം നായകിയായി അഭിനയിച്ച് വരികയാണ്. ഇതിന് മുൻപ് ചില ഹിന്ദി സിനിമകളിലും, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഭാഗ്യശ്രീ പോർസ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ  മോസ്റ്റ് വാണ്ടഡ് താരമാണ്. അങ്ങിനെയുള്ള ഭാഗ്യശ്രീ പോർസ് അടുത്ത് മലയാള സിനിമയിലും പ്രവേശിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ ജയസൂര്യ നായകനാകുന്ന 'കത്തനാർ', സുരേഷ് ഗോപി നായകനാകുന്ന   'ഒറ്റക്കൊമ്പൻ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് വരുന്ന മലയാളത്തിലെ വമ്പൻ ബാനറുകളിൽ ഒന്നായ  'ശ്രീ ഗോകുലം മൂവീസ്' അടുത്ത് മോഹൻലാൽ നായകനാകുന്ന മറ്റൊരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം നായകിയായി അഭിനയിക്കുന്നത് ഭാഗ്യശ്രീ പോർസ് ആണത്രേ!  ഇത് സംബന്ധമായുള്ള കരാറിൽ താരം ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ട്. ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

Tags
Bhagyashri Borse Mohanlal