Monday, 27 July 2026 | 04:41 AM

Latest

മലയാളമറിയാത്ത മലയാളത്തിന്റ വാനമ്പാടി എസ്. ജാനകി വിട വാങ്ങി

വക്കംമനോജ്,സിനിമ ഗവേഷകൻ 11 July 2026 04:25 PM
മലയാളമറിയാത്ത മലയാളത്തിന്റ വാനമ്പാടി എസ്. ജാനകി വിട വാങ്ങി

Highlights

വിധിയിൽ വിള യാ ട്ട് എന്ന തമിഴ് ചിത്രത്തി ലൂടെ 1957 ൽ ആയിരുന്നു ജാനകിയമ്മ സിനിമ പിന്നണി ഗാനംഗത്ത് പ്രവേശിച്ചത്.

 മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു. വിധിയിൽ വിള യാ ട്ട് എന്ന തമിഴ് ചിത്രത്തി ലൂടെ 1957 ൽ ആയിരുന്നു ജാനകിയമ്മ സിനിമ പിന്നണി ഗാനംഗത്ത് പ്രവേശിച്ചത്.2018 വരെ ആ ഗാന തപസ്യ നീണ്ടു നിന്നു., വിവിധ ഭാ ഷ കളിൽ പാടി യത്തിന് 4 ദേശീയ അവാർഡ്, 33 സംസ്ഥാന അവാർഡു കൾ എന്നിവ ജാനകി യമ്മയെ തേടിയെത്തി. മലയാളം, തെലുങ്ക്,തമിഴ്, കന്നഡ, ഹിന്ദി, സംസ്കൃതം,പഞ്ചാബി, തുടങ്ങിയ ഭാ ഷകളിലായി 48000 ഗാനങ്ങൾ ജാനകിയമ്മ പാടി. മൈസൂർ സർവകലാശാല യിൽ നിന്ന് ഡോക്ടറേറ്റ്, തമിഴ് നാട് സർക്കാരിന്റെ കലൈ മണി അവാർഡ് എന്നിവയും അവർക്ക് ലഭിച്ചിട്ടുണ്ട്. മാമാട്ടി ക്കുട്ടി, സീമ, വിധു ബാല,ജയഭാരതി,സുഹാസിനി, ജലജ,തുടങ്ങി നിരവധി നായിക മാരുടെ ശബ്ദങ്ങൾ അനുകരിച്ച് അവർക്ക് വേണ്ടി മലയാളത്തിൽ സിനിമഗാനങ്ങൾ പാടി.മരണ മില്ലാത്ത നിരവധി ഗാനങ്ങൾ വിവിധ ഭാഷ കളിലെ ചലച്ചിത്രശാഖയ്ക്ക്  സംഭാവന നൽകിയ ഇന്ത്യ യുടെയും മലയാളത്തിന്റെയും വാനമ്പാടി യ്‌ ക്ക് ആദരാഞ്ജലികൾ.