Sunday, 20 September 2026 | 03:37 PM

Top News

റെൻസി എലിസബത്ത് തോമസിന് സ്വിറ്റ്സർലൻഡിൽ നിന്നും അംഗീകാരം

Admin 16 September 2026 06:26 AM
റെൻസി എലിസബത്ത് തോമസിന് സ്വിറ്റ്സർലൻഡിൽ നിന്നും അംഗീകാരം

Highlights

മലയാളത്തിൽ ക്ലാ... ക്ലാ... ക്‌ളീ... ക്ലീ... നസ്രിയ തിരിഞ്ഞു നോക്കി, പൂമാല.... തുടങ്ങിയ സിനിമ കളിലും തമിഴിലും അഭിനയിച്ചിട്ടുള്ള നടി റെൻസി എലിസബ ത്തിന് ഒരു ഷോർട്ട് ഫിലിമിലെ അഭിനയത്തിന് സ്വിറ്റ്സ ലാന്റിൽ നിന്നും പുരസ്‌കാരം ലഭിച്ചു.

"ബ്ലാക്ക് ഫോറസ്റ്റ് "എന്ന ഷോർട്ട് ഫിലിമിൽ റെൻസി അവതരിപ്പിച്ച കഥാപാത്രം ബെസ്റ്റ് ആക്ട്രെസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. സ്വിറ്റ്‌സർ ലാൻഡ് ഇന്റർ നാഷണൽ അവാർഡിന് ധാരാളം ഹ്രസ്വ ചിത്രങ്ങൾ പങ്കെടുത്തിരുന്നു. അതിൽ നിന്നും അവസാന റൗണ്ടിൽ തനിക്ക് ഇങ്ങനെ യൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും റെൻസി പറഞ്ഞു.