News
രജനികാന്ത്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരു ചിത്രം?
വിജയ്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങി ഈയിടെ റിലീസായി വമ്പൻ വിജയം നേടിയ ചിത്രമാണ് 'GOAT'. സെപ്റ്റംബർ 5-ന് റിലീസായ...
തുടക്കം ഉഷാര് ശ്രുതി ഹാപ്പിയാണ് -Sruthy Jayan
2025 ന്‍റെ തുടക്കം ഉഷാറായതിന്‍റെ സന്തോഷത്തിലാണ് ശ്രുതി ജയന്‍. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത അം അഃയ...
വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ' തലൈവൻ തലൈവി ' !
വിജയ് സേതുപതി , നിത്യാ മേനോൻ - എന്നിവർ ജോഡികളായ ' തലൈവൻ തലൈവി ' ലോകമെമ്പാടും കത്തിക്...
അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രം തമിഴിൽ
'നേരം', 'പ്രേമം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ അൽഫോൺസ് പുത്രന്റെ അവസാന ചിത്രമായി പുറത്തുവന്ന 'ഗ...
പുതിയ സാങ്കേതിക വിദ്യയിലും, ഒരുപാട് താരങ്ങളുടെ കൂട്ടുകെട്ടിലും ഒരുങ്ങുന്ന 'വിജയ്-68'
ഒക്ടോബർ 19-ന് റിലീസാകാനിരിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില...
ഫഹദ് ഫാസിലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രശസ്തനായ തമിഴ് താരം...
അജിത്ത് നായകനായ 'വാലി', വിജയ് നാകനായ 'ഖുഷി' തുടങ്ങിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്തു തമിഴ് സിനിമയിൽ പ്രശസ്തനായ സംവിധായകനാണ...
രജനികാന്ത് 'OK' എന്ന് പറഞ്ഞാൽ 'വേട്ടൈയ്യൻ' രണ്ടാം ഭാഗം...
ജ്ഞാനവേൽ സംവിധാനം ചെയ്ത്, രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, തുഷാര വിജയൻ എന്നിവർ പ്രധാന കഥാപാത്...
തമിഴ് സിനിമക്കെതിരെ ആഞ്ഞടിച്ച് ജ്യോതിക
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ ജ്യോതിക 'Doli Saja Ke Rakhna' എന്ന ഹിന്ദി സിനിമ മുഖേനയാണ് സിനിമയിൽ പ്രവേശി...
ഫെമിനിച്ചി ഫാത്തിമ ഉൾപ്പെടെ ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തിലെ പതിനാല് സിനിമകൾ പ്രദർശിപ്പിക്കും
കേരളത്തിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ മാറ്റുരച്ച പതിനാല് ചിത്രങ്ങളും കോഴിക്കോട് നടക്കുന്ന മേഖലാ...
രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്നറിയാമോ?
തമിഴ് സിനിമയിലെ മുതിർന്ന നടന്മാരായ രജനികാന്തും, കമൽഹാസനും ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമെന്നുള്ള റിപ്പോർട്ടു...
ക്ലൗഡ് ആർട്ടിസ്റ്റുകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ 'ഇടത്തല പാപ്പാൻ'
"ഞാൻ രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇടത്തല പാപ്പാൻ. സിനിമയിലെ ക്രൗഡ് ആർട്ടിസ്റ്റുകളെ കേന്ദ്ര...
വിനായകന് ശേഷം രജനിക്ക് വില്ലനായി ഫഹദ് ഫാസിൽ!
'ജയിലറി'ന്റെ വൻ വിജയത്തിന് ശേഷം സെപ്റ്റംബർ മാസം മുതൽ രജനികാന്ത് തന്റെ അടുത്ത സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്....
ഒരു പടക്കം പൊട്ടിക്കലും വിഷുവും- വിഷുവിശേഷങ്ങളുമായി ധനേഷ് ആനന്ദ്
ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. പടക്കം പൊട്ടിക്കാന്‍ വലിയ ഇഷ്ടമാണെങ്കിലും ചെറു...
'ഓശാന’'വീഡിയോ ഗാനം.
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്...
റൊമാൻ്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും പതുമുഖ നായിക ദിൻലാ രാമകൃഷ്ണനും ഒരു വടക്കൻ തേരോട്ടം ഫസ്റ്റ് ലുക്ക് പുറത്ത്.
തികച്ചും പ്രണയാർദ്രമായ മൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ട...
നെഗറ്റീവ് ചിന്തകൾ നൽകുന്ന മലയാള സിനിമയുടെ അവസ്ഥ മാറണം.. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
വിക്ടര്‍ ആദം സംവിധാനം ചെയ്യുന്ന രാജകന്യക എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഫാദർ ജോസ...
നായകനായി അരങ്ങേറ്റം കുറിക്കുന്ന ധനുഷിന്റെ മകൻ..
ധനുഷ് തമിഴിൽ മാത്രമല്ല, ടോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് എന്നീ ഭാഷകളിലെല്ലാം പ്രശസ്തനായ താരമാണ്. ഒരു നടൻ എന്...
നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്...
വര്ഷങ്ങള്ക്ക് മുമ്പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില് അപ്രതീക്ഷിത സന്ദര്ശനം നടത്തി സൂപ്പര്സ്റ്റാര് രജനികാന്ത്
വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സൂപ്പര്‍സ്റ്...
ജി വി പ്രകാശും ഐശ്വര്യാ രാജേഷും ഒരുമിച്ച ഫാമിലി എന്റെർറ്റൈനെർ "ഡിയർ" തിയേറ്ററുകളിൽ
ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനെർ ഡിയർ കേരളത്തിലെ തിയേറ്ററുകളിലും റിലീസായി മികച്ച പ്രതികരണ...
സംവിധായകന് രാംഗോപാല് വര്മ്മയോടൊപ്പമുള്ള അനുഭവങ്ങളുമായി അജ്മല് അമീര്
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷാചിത്രങ്ങളില്‍ ശക്തമായ സ്ഥാനം നേടിയെടുത്ത നടനാണ് അജ്മല്‍ അമീര്‍....
കന്നഡ സിനിമകളില് നിന്നും മലയാളത്തിലേക്ക് -മിത്ര
മലയാളത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുന്ന മിത്ര 'നാന'യ്ക്കൊപ്പം ദേശത്തിനും ഭാഷയ്ക്കും അതിര്‍ത്...
പാളിപ്പോയ ആദ്യചിത്രം: തകര്ത്തുവാരിയ തിരിച്ചുവരവ് -ഫഹദ് ഫാസില്
ആദ്യസിനിമ പരാജയപ്പെട്ടതിനുശേഷം അമേരിക്കയിലേക്ക് പഠനത്തിനായി പുറപ്പെട്ടു. 8 വര്‍ഷത്തോളമാണ് അമേരിക്കയില്&zwj...
ഇതൊക്കെ മോശമല്ലേ സാര്...
തനിക്കിഷ്ടമില്ലാത്തവരെ വേറെ ആരും ഇഷ്ടപ്പെടേണ്ട... ഇതൊരു മോശം ചിന്താഗതിയാണ്. ദൗര്‍ഭാഗ്യവശാല്‍ പ്രബുദ്ധരെന്ന് സ്വയ...