News
ആദ്യ വിജയം രേഖപ്പെടുത്തിയ 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രം...
തമിഴ് സിനിമയിൽ നിരവധി നിർമ്മാതാക്കളുടെ, സംവിധായകരുടെ, നടന്മാരുടെ മക്കൾ പിൻഗാമി നടന്മാരായും, നടിമാര...
A I കഥാപാത്രമായി 'അപർണ മുൾബെറി സിനിമയിലേക്ക്'
കേരളീയരെ മലയാളം പറഞ്ഞ് ഞെട്ടിച്ച അപർണ മുൾബെറി എന്ന വിദേശ വനിതയെ എല്ലാവർക്കും സുപരിചിതമാണ്. അപർണ മുൾബെറിയുടെ 'ഇൻവെർട്...
1000 കോടിയിലധികം നഷ്ടം - തമിഴ് സിനിമ 2024 ഒരു അവലോകനം...
തമിഴിലെ പല മുൻനിര താരങ്ങളുടെയും സിനിമകൾ റിലീസായ വർഷമാണ് 2024. അതിനാൽ വർഷാരംഭത്തിൽ വമ്പൻ കളക്ഷൻ നേടുമെന്നുള്ള പ്രതീക്ഷയില...
പിറന്നാൾ ദിനത്തില് സർപ്രൈസുമായി ലാലേട്ടൻ 'മുഖരാഗം'; മോഹന്ലാലിന്റെ ജീവചരിത്രം വരുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹ...
വിസ്മയമീ പ്രതികരണങ്ങള് - പി. സുകുമാര് (Cinematographer)
മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതാവും നടനുമായ പി. സുകുമാര്‍ 'നാന&...
പണം ഉണ്ടായിട്ടും താമസം വാടകവീട്ടിൽ..സ്വന്തമായി വീട് വെയ്ക്കാത്തത്തിന് കാരണം..?ആദ്യ ഭാര്യയുമായുള്ള ജീവിതം പരാജയം...
സിനിമകളിലൂടെയും ടിവി പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളാണ് മുകുന്ദനും മഞ്ജു പിള്ളയും. നായകനായ...
സിനിമകളുടെ വിജയത്തിന് ശേഷം നടന് വധഭീഷണി; കിംഗ് ഖാന് Y+ സുരക്ഷ
മുംബൈ:'പത്താൻ', 'ജവാൻ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വധഭീഷണിയുണ്ടെന്ന് കിംഗ് ഖാൻ. നടൻ്റെ പരാത...
2024 മലയാള സിനിമയുടെ നല്ല കാലം
മോളിവുഡ് വ്യവസായത്തിന് ആത്മവിശ്വാസം നല്‍കുന്ന, ഭാവിയിലെ സാധ്യതകളുടെ വലിയ വാതിലുകള്‍ തുറന്നിട്ട വര്&zwj...
അവാര്ഡുകള്ക്കൊപ്പം, ഒരുപാട് ഉത്തരവാദിത്തങ്ങള് കൂടിവരുന്നു... -റസൂല് പൂക്കുട്ടി
ചലച്ചിത്രലോകത്തെ പരമോന്നത പുരസ്‌ക്കാരമായ ഓസ്‌ക്കാര്‍, പത്മശ്രീ എന്നിവയ്ക്ക് പുറമെ അനേകം അംഗീകാരങ്ങള്‍...
'ജയിലർ' രണ്ടാം ഭാഗത്തിൽ രജനിക്ക് വില്ലൻ ആരാണെറിയാമോ?
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലർ'. ഈ ചിത്രം ലോകമെമ്പാടുമായി 600 കോടിയില...
കമൽഹാസനോടൊപ്പം വീണ്ടും തൃഷ...
ശങ്കറിന്റെ 'ഇന്ത്യൻ 2'വിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്തതായി അഭിനയിക്കുന്നത് എച്.വ...
സിനിമയില് ഒരു നടിക്ക് എന്ത് കിട്ടിയാലും അത് ഒരുപാട് കാലത്തേക്കില്ല -ലിയോണ ലിഷോയ്
മലയാള നടിമാരില്‍ ലിയോണയ്ക്ക് മാത്രമായി ചില സിഗ്നേച്ചര്‍ ഡയലോഗുകള്‍ ഉണ്ട്. പലസമയത്തും അത് ട്രോളിലും. മീമിലും...
അമീർഖാന്റെ മകന്റെ നായികയാകാൻ സായ്പല്ലവി
തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അമരൻ'. ശിവകർത്തികേയനും, സായ്പല്ലവിയും നായകൻ, നായകിയായി അഭിനയിച്ച...
എന്നെ 'തടിച്ചീ' എന്ന് ആരെങ്കിലും വിളിച്ചാല് 'നീ പോടാ' എന്ന് ഞാന് തിരികെ വിളിക്കും... - ശീതള് സക്കറിയ
ജയ ജയ ജയ ജയ ഹേയിലെ രാജിയായി വേഷമിട്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശീതള്‍ സക്കറിയ ...
ഞെട്ടിക്കുന്ന വാർത്ത - രജനികാന്തും, കമൽഹസ്സനും ഒന്നിക്കുന്ന ചിത്രം രജനിയുടെ അവസാനത്തെ ചിത്രമാണത്രേ...
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തി...
" നാന" യാണ് സിനിമയോടുള്ള താൽപ്പര്യവും ആവേശവും എന്നിൽ സൃഷടിച്ചത്.
1971-ൽ ലാണ് നാനയുടെ ജനനം എന്നു പറയുമ്പോൾ എനിക്കും പ്രായത്തെക്കുറിച്ച് പറയേണ്ടതായി വരുന്നു. നാനയ്ക്കു...
ജെന്റിൽമാൻ 2" ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു,!
മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ "ജെന്റിൽമാൻ 2" വിൻ്റെ ചിത്രീകരണം ഇന്ന് ചെ...
ഗോവിന്ദ് വിഷ്ണു മലയാളം സിനിമയിലെ സംവിധാന രംഗത്തെ പുതുമുഖം
മലയാള സിനിമയിലേക്ക് ഒരു നവാഗത സംവിധായകൻ കൂടി അരങ്ങേറ്റം കുറിക്കുന്നു. സിനിമ ഒരു മോഹമായി മനസ്സിൽ കൊണ്ടുനടന്ന ഗോവിന്ദ് വിഷ...
ഇന്ത്യയുടെ മിസൈല്മാന് ആകാന് ധനുഷ്
ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത...
ചിരഞ്ജീവിയുടെ തെലുങ്ക് ചിത്രത്തിൽ കാർത്തി....
തെലുങ്ക് സിനിമാ മേഖലയിലെ മുതിർന്ന നടനായ ചിരഞ്ജീവി ഇപ്പോൾ 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന തെലുങ്ക് ചിത്രത്തിലാണ് അ...
"ആ സീൻ കഴിഞ്ഞതിനുശേഷം നമ്മൾ ആ പ്രണയം അങ്ങോട്ട് മാറ്റി വയ്ക്കും...പ്രണയങ്ങളിൽ ചിലത് കളയും.. എന്നാൽ ചിലതാണെങ്കിൽ കുറച്ചുനാൾ എടുക്കും മനസ്സിൽ നിന്ന് പോകാൻ.."
മലയാളികളുടെയും ആരാധകരുടെയും നെഞ്ചിനകത്താണ് ലാലേട്ടൻ..62 കാരനായ ഈ മഹാപ്രതിഭ ഇതിനോടകം 600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്...
ആൻസൺ പോൾ നായകനാകുന്ന റൊമാന്റിക് ത്രില്ലർ ചിത്രം താൾ: ടൈറ്റിൽ പോസ്റ്റർ റിലീസായി
മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂട...
മലയാള സിനിമാചരിത്രത്തില് ഏവരുടേയും മനസ്സുകളില് ഇടം നേടിയ വില്ലന്മാരില് ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന്റെ മകനായ പത്മരാജ് 'നാന'യ്ക്കൊപ്പം
കലാകാരന്മാരെ എപ്പോഴും ഓര്‍ത്തിരിക്കും എന്നതിന് ഉദാഹരണമാണ് അച്ഛന്‍ മരിച്ചിട്ട് ഇത്ര വര്‍ഷത്തിനുശേഷവും പ...
ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി ഭ...ഭ... ബ. (ഭയം..ഭക്തി..ബഹുമാനം ) ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
പുതുവർഷത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ...