News
മമ്മൂക്ക ഞങ്ങള്ക്കെല്ലാം വല്ല്യേട്ടന് (പ്രൊഡക്ഷന് ബോയ്സ് (പദയാത്ര മൂവി ലൊക്കേഷന്))
മലയാള സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പണ്ടുകാലം മുതലെ ഫുഡ് നല്‍കുന്നതിന് പതിവായുള്ള ഒരു രീതിയുണ്ട്. ആ രീ...
"തലയില് വിഗ്ഗ് വെച്ചിരിക്കുകയാണ്.. ഒരു കൈ കാലിലും ഒരു കൈ വിഗ്ഗിലും പിടിച്ചാണ് ഞാനിരിക്കുന്നത്... തലയിലിരിക്കുന്ന സാധനം എങ്ങാനും പറന്ന് പോയാല് തപ്പി എടുക്കാന് പറ്റുവോ..."
നടന്‍ കലാഭവന്‍ ഷാജോണ്‍ൻ്റെ ജീവിതത്തില്‍ സംഭവിച്ച ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. ഒരിക്കല്‍...
‘‘‘ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നും... അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു..‘‘‘
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) സെപ്റ്റംബര് 19നാണ് വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്....
DNA'യിൽ അഥർവയുടെ നായികയായി നിമിഷ സജയൻ...
ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ 'സിത്ത' എന്ന തമിഴ് ചിത്രം മുഖേന തമിഴിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് നിമിഷ സജയൻ. ഈ...
എനിക്ക് ഒരു സിനിമയില് ഒരു സീന് മാത്രം ആയാലും മതി ആ കഥാപാത്രം ആരാധകരിലേയ്ക്ക് റീച്ചായാല് അതാണ് സക്സസ് -ഷംനാകാസിം
മലയാളികള്‍ക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴര്‍ക്കും തെലുങ്കര്‍ക്കും അവരുടെ പ്രിയങ്കരിയായ പൂര്‍ണ്ണയാണ്...
വൈവിദ്ധ്യമാര്ന്ന കഥാപാത്രങ്ങള് ചെയ്തുകഴിയുമ്പോഴാണ് ഒരു നടന് എന്ന നിലയില് നമുക്കും ഒരുണര്വ്വും ഊര്ജ്ജവും ഒക്കെ കിട്ടുന്നത് -Vijayaraghavan
നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ധാരാളം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ടാകും. മികച്ച ആ കഥാപാത്രങ്ങള്‍ പലതു...
ഭര്ത്താവിന്റെ സംവിധാനത്തില് ഉര്വ്വശി
ഒരു പാന്‍ പഞ്ചായത്ത് സിനിമയാണ് എല്‍. ജഗദമ്മ ഏഴാം ക്ലാസ് ബി. സ്റ്റേറ്റ് ഫസ്റ്റ്. ഈ സിനിമയിലെ നായികാകഥാ...
'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ ദീപികാ പദുകോൺ ഇല്ല...
പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ തുടങ്ങിയ വമ്പൻ താരങ്ങൾ അഭിനയിച്ച് നാഗ് അശ്വിൻ സംവിധാ...
മലയാളത്തിന്റെ ജാക്സന് -സിബി കുട്ടപ്പന്
വിനോദ് എ.കെ. സംവിധാനം ചെയ്ത മൂണ്‍വാക്കില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയ സിബി കുട്ടപ്പന്‍ തന...
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. യോദ്ധ, നിർണയം, ഗാന്ധർവം ഉൾപ്പടെയുള്ള ഹിറ്...
ഭ്രമയുഗം' രാഹുല് സദാശിവന് ചിത്രത്തില് പ്രണവ് മോഹന്ലാല്....
'റെഡ് റൈൻ', 'ഭൂതകാലം', 'ഭ്രമയുഗം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ജന ശ്രദ്ധയാകർഷിച്ച രാഹുല് സദാശിവന് അടുത്ത് സംവിധാ...
ജീവിതാനുഭവങ്ങളുടെ ഉള്ക്കരുത്തുള്ള നല്ല കഥാപാത്രങ്ങള്ക്കായി കാത്തിരിക്കുകയാണ്
ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകരില്‍ പലരും ഇപ്പോള്‍ നിശബ്ദരാവുന്നത് എന്...
ജീവിതം നമ്മള് പ്രതീക്ഷിക്കാത്തരീതിയിലാണ് -ഭാവന
മിഷ്കിന്‍ എന്ന സംവിധായകന് ഐഡന്‍റിറ്റി ഉണ്ടാക്കിക്കൊടുത്ത സിനിമയായിരുന്നു 'ചിത്തിരം പേശുതടി.'ഭാ...
"മദ്യപിച്ച് വന്ന എന്നെ തല്ലുന്ന സമയത്ത് ആ കൈ അനങ്ങാതായി പോവട്ടെ എന്ന് പ്രാര്ഥിച്ചിട്ടുണ്ട്. ഒടുവില് അങ്ങനെ തന്നെ സംഭവിച്ചു.."
അമ്മ കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സേതുലക്ഷ്മി. സിനിമകളിൽ മാത്രമല്ല ട...
ഫാഷൻ ഓരോ വ്യക്തിയുടേയും ചോയ്സാണ്
ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനിക സുരേന്ദ്രൻ. മോഹൻലാൽ ചിത്രത്തിലൂ...
പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്നറിനറുമായി വിജയ് ദേവരകൊണ്ട, രവി കിരൺ കോല, രാജു-ശിരീഷ് കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു..
ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ SVC59 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന തൻ്റ...
മലയാളിക്ക് മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി തന്ന മോനിഷ ഓർമ്മയായിട്ട് 32 വർഷം
മലയാളിക്ക് മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി തന്ന മോനിഷ ഓർമ്മയായിട്ട് ഇന്ന് 32 വർഷം. നമ്മെ മതിമറപ്പിയ്ക്കും വിധം പ്ര...
അഭിനയത്തോട് വളരെയധികം പാഷന് ഉള്ള ഒരു നടനാണ് ജഗദീഷ് ഏട്ടന്...
രേഖാചിത്രം, കിഷ്കിന്ധാകാണ്ഡം എന്നീ ഹിറ്റ് സിനിമകള്‍ക്കുശേഷം മലയാളികളുടെ പ്രിയനടന്‍ ആസിഫ് അലി നായകനാകുന്ന പുതിയ ച...
കാർത്തിയുടെ 'മാർഷൽ' ചിത്രത്തിനായി രാമേശ്വരത്തിൽ കൂറ്റൻ സെറ്റ്...
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കാർത്തി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്ത...
മലയാളത്തിന്റെ മഹാനടന്മാരുടെ കോമ്പോയ്ക്ക് കാത്തിരിക്കുമ്പോള്
മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടുപേരുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. മോഹന്‍ലാലും...
സ്വയം പണിയെടുത്ത് ബെസ്റ്റിലെത്തണം;സിനിമയ്ക്കൊപ്പം ഹക്കീം ഷാജഹാൻ കൂടിയിട്ട് പത്തുവർഷമാകുന്നു
ഇൻഡസ്ട്രിയിൽ എത്തിപ്പെടുക എന്നത് ഇന്ന് കുറച്ചുകൂടെ ഈസിയാണ്. പക്ഷേ ഇവിടെ നിലനിൽക്കുക എന്നതുതന്നെയാണ് വലിയ ടാസ്‌ക്. ക...
സായി പല്ലവിയുടെ ജന്മദിനത്തിൽ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോയുമായ് ടീം 'തണ്ടേൽ' !
പ്രേക്ഷകരുടെ പ്രിയതാരം സായി പല്ലവിയുടെ ജന്മദിനത്തിൽ ടീം 'തണ്ടേൽ' അതിഗംഭീര മാഷപ്പ് വീഡിയോ പുറത്തുവിട്ടു. സായി പല്...
രജനികാന്ത്, ലോഗേഷ് കനകരാജിന്റെ 'കൂലി'യിൽ ഈ മലയാളി താരവും...
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'കൂലി'. 'ലിയോ' എന്ന വിജയ് ചിത്രത്തിന് ശേഷം ലോഗേ...
സ്റ്റിൽജു അർജുൻ മലയാള സിനിമയിൽ ശ്രദ്ധേയനാകുന്ന സംഗീത സംവിധായകൻ
മലയാളത്തിൽ നിയോഗം, വാമനപുരി, ഹോളി ഫാദർ, ദയാഭാരതി തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള സ്...