Videos

by സ്വന്തം ലേഖകൻ
'കാപ്പാനി'ലെ ആദ്യ വീഡിയോ ഗാനം

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.  വൈരമുത്തു എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ലെസ്ലി ലൂയിസ്, ജോനിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക.  ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

No comments Yet

COLLECTIONS