ബി. അജിത്കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച് ഷര്‍മിള രാജ നിര്‍മ്മിക്കുന്ന ഈടയുടെ രണ്ടാമത്തെ ട്രെയ്ര് പുറത്തിറങ്ങി. ഷെയ്ന് നിഗവും നിമിഷ സജയനുമാണ് നായികാനായകന്മാര്.
No comments Yet