NEWS

റാണി മുഖര്‍ജിയുടെ മര്‍ദാനി 2 ട്രെയിലര്‍ പുറത്തിറങ്ങി

റാണി മുഖര്‍ജി പൊലീസ് വേഷത്തിലെത്തി കൈയ്യടി നേടിയ ചിത്രം മര്‍ദാനിയുടെ രണ്ടാം ഭാഗമായ മര്‍ദാനി 2 വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്ന ക്രൂരനായ സീരിയല്‍ കില്ലറെ പിടികൂടാനുള്ള ശ്രമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഗോപി പുത്രൻ ആണ് ചിത്രം തിരക്കഥയെഴുതി സ...Read More

എം.ജി.ആര്‍ ആയി അരവിന്ദ് സ്വാമി

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘ തലൈവി എന്ന ചിത്രത്തില്‍ എംജിആര്‍ ആകുന്നതിന് അരവിന്ദ് സാമി രൂപത്തില്‍ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്. കങ്കണ റണൗത്ത് ചിത്രത്തില്‍ ജയലളിതയായി എത്തുമ്പോള്‍ അരവിന്ദ് സാമിയാ...Read More

‘കൈതി’ 100 കോടി ക്ലബില്‍

കാര്‍ത്തി നായകനായെത്തിയ കൈതി 100 കോടി ക്ലബില്‍ ഇടംനേടി. റിലീസ് ചെയ്ത് 18-ാം ദിനം കൊണ്ടാണ് ചിത്രം 100 കോടി നേട്ടത്തിലെത്തിയത്. ഇതോടെ കാര്‍ത്തിയുടെ ആദ്യ 100 കോടി ചിത്രമായി കൈദി. ദീപാവലി റിലീസായി വിജയ് നായകനായ 'ബിഗിലി'നൊപ്പമാണ് 'കൈതി'യും തീയേറ്ററുകളിലെത്തിയത്. മാനഗരം എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനക...Read More

അമലാപോളിന്‍റെ ‘അതോ അന്ത പറവൈ പോല’ ടീസര്‍

അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ ടീസർ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ് ലര്‍ പുറത്തിറക്കിയത്. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. സമീര്‍ കൊച്ചാര്‍...Read More

സിനിമാ തിയേറ്ററുകള്‍ നാളെ അടച്ചിടും

കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളും നാളെ അടച്ചിടും. ജി.എസ്.ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും ടിക്കറ്റ് ചാര്‍ജ്ജില്‍ വരാവുന്ന വര്‍ദ്ധനവിലും പ്രതിഷേധിച്ചാണ് സിനിമാസംഘടനകളുടെ ആഹ്വാനപ്രകാരം തിയേറ്ററുകള്‍ അടച്ചിടുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മു...Read More

‘പൂഴിക്കടകന്‍റെ’ മോഷന്‍ പോസ്റ്റര്‍

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ജയസൂര്യയും ചെമ്പൻ വിനോദും ഒന്നിച്ച്‌ എത്തുന്ന  'പൂഴിക്കടകന്‍റെ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തമിഴ് തെലുങ്കു താരം ധന്യ ബാലകൃഷ്ണ മലയാളത്തില്‍ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് പൂഴ...Read More

ജീത്തു ജോസഫിന്‍റെ ബോളിവുഡ് ചിത്രം ‘ദി ബോഡി’യുടെ ട്രെയ്‌ലർ

ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമായ ദി ബോഡിയുടെ ട്രെയ് ലര്‍ റിലീസ് ചെയ്തു. ഇമ്രാൻ ഹാഷ്മി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഒരു സ്പാനിഷ് ചിത്രത്തിന്‍റെ റീമേക്കാണ്. ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഋഷി കപൂര...Read More

‘അസുരന്‍’ തെലുങ്കിലേക്ക്; മഞ്ജുവിന് പകരം ശ്രിയ ശരണ്‍

മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്‍’. ചിത്രത്തില്‍ ധനുഷിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തിയത്. ഇപ്പോഴിതാ തമിഴില്‍ നൂറു കോടിയലധികം രൂപ കളക്റ്റ് ചെയ്ത ചിത്രം വെങ്കടേഷ് നായകനായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. തമ...Read More

തമിഴ് ചിത്രം ‘ലോക്കപ്പ്’ ടീസർ

വൈഭവ്, വാണി ഭോജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലോക്കപ്പിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഷംന കാസിം ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. ശ്വേദ് പ്രൊഡക്ഷന്‍സ് ബാനറില്‍ നിതിന്‍ സത്യ ആണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ജി. ചാള്‍സ് ആണ് ഈ ചിത്രം കഥ എഴുത...Read More
Load More