മമ്മൂട്ടിയുടെ തെലുങ്ക്‌ ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലർ

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ കെജിഎഫ് താരം യഷ് ആണ് ട്രെയ്‌ലര്‍ അവതരിപ്പിച്ചത്. മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം... Read More

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലര്‍ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ കെജിഎഫ് താരം യഷ് ആണ് ട്രെയ്‌ലര്‍ അവതരിപ്പിച്ചത്. മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍ റിലീസ് ചെയ്യുക. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന യാത്ര അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ കേരള വിതരണാവകാശം ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കാണ്.  ചിത്രം ഫെബ്രുവരി 7ന് റിലീസിനെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO