WOW പൂര്‍ണ്ണിമ

ഫാഷന്‍രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഇന്നത്തെ കുട്ടികള്‍ക്ക് ഫാഷനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും പൂര്‍ണ്ണിമ നല്‍കുന്ന ചെറിയ ടിപ്സുകളില്‍ പ്രധാനം 'മികച്ചവ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ പണം നഷ്ടപ്പെടുത്താതെ വ്യത്യസ്തതയ്ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും ഓര്‍ക്കുക' എന്നതാണ്.... Read More

ഫാഷന്‍രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഇന്നത്തെ കുട്ടികള്‍ക്ക് ഫാഷനെക്കുറിച്ചും സ്റ്റൈലിനെക്കുറിച്ചും പൂര്‍ണ്ണിമ നല്‍കുന്ന ചെറിയ ടിപ്സുകളില്‍ പ്രധാനം ‘മികച്ചവ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ പണം നഷ്ടപ്പെടുത്താതെ വ്യത്യസ്തതയ്ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും ഓര്‍ക്കുക’ എന്നതാണ്. അഭിനേത്രി എന്ന നിലയിലും ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും പൂര്‍ണ്ണിമയുടെ പേഴ്സനാലിറ്റി പ്രതിഫലിപ്പിക്കുന്നതില്‍ അവര്‍ ശ്രദ്ധേയയാണ്. പൂര്‍ണ്ണിമഇന്ദ്രജിത്തിന്‍റെ മോഡലായി മുംബൈ ഫിലിംഫെസ്റ്റിവല്‍ വേദിയിലെത്തിയ മഞ്ജുവാര്യര്‍ ധാരാളം അഭിനന്ദനങ്ങള്‍ വാരിക്കൂട്ടി.

Show Less

No comments Yet

SLIDESHOW

LATEST VIDEO