എന്‍.എസ്.എസ് നയം വ്യക്തമാക്കുമ്പോള്‍….

  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതുപക്ഷവുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒടുവില്‍ നയം വ്യക്തമാക്കുകയാണ്. മുഖ്യശത്രു സി.പി.ഐ(എം). ആസന്നമായിട്ടുള്ള ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കുവാന്‍ പരമാവധി പരിശ്രമിക്കണമെന്നുള്ള,... Read More

 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതുപക്ഷവുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത് നില്‍ക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒടുവില്‍ നയം വ്യക്തമാക്കുകയാണ്. മുഖ്യശത്രു സി.പി.ഐ(എം). ആസന്നമായിട്ടുള്ള ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കുവാന്‍ പരമാവധി പരിശ്രമിക്കണമെന്നുള്ള, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അറിയിപ്പ്, രേഖാമൂലമല്ലാതെ തന്നെ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റുമാര്‍ക്കൊക്കെയും ലഭിച്ചുകഴിഞ്ഞു.
എങ്കില്‍പ്പോലും തെരഞ്ഞെടുപ്പുഫലം എന്‍.എസ്.എസ് കണക്കുകൂട്ടും പോലെ ഇടതിന് എതിരായില്ലെങ്കില്‍ അത് എന്‍.എസ്.എസില്‍ പൊട്ടിത്തെറി സൃഷ്ടിച്ചുകൂടെന്നില്ല

16-28 ഫെബ്രുരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO