വിനീത് ശ്രീനിവാസൻ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി വിനീത് പ്രണവിനെ കണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കീർത്തി... Read More

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിന്റെ ആദ്യഘട്ട ചർച്ചകൾക്കായി വിനീത് പ്രണവിനെ കണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കീർത്തി സുരേഷ് ആണെന്നാണ് സൂചന. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റെതായി റിലീസ്‌ ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ്‌ ഒരു വേഷം ചെയ്തിട്ടുണ്ട്‌.

Show Less

No comments Yet

SLIDESHOW

LATEST VIDEO