വിക്രം വിനായകനുമായി ഏറ്റുമുട്ടുന്നു

ഈ വര്‍ഷത്തെ ബിഗ് പ്രോജക്ടുകളില്‍ പ്രധാനമാണ് ഗൗതം വാസുദേവമേനോന്‍-ചിയാന്‍ വിക്രം കൂട്ടുകെട്ടിലെ 'ധ്രുവനക്ഷത്രം' ചിത്രത്തിലെ പ്രധാനവില്ലനായി 'വിനായകന്‍' എത്തുന്നു. 'തിമിര്‍', 'മാര്യന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള വിനായകന്‍റെ മൂന്നാമത്തെ തമിഴ്ചിത്രമാണിത്. ഐശ്വര്യരാജേഷ്, രാധികശരത്കുമാര്‍, പാര്‍ത്ഥിപന്‍, ദിവ്യദര്‍ശിനി... Read More

ഈ വര്‍ഷത്തെ ബിഗ് പ്രോജക്ടുകളില്‍ പ്രധാനമാണ് ഗൗതം വാസുദേവമേനോന്‍-ചിയാന്‍ വിക്രം കൂട്ടുകെട്ടിലെ ‘ധ്രുവനക്ഷത്രം’ ചിത്രത്തിലെ പ്രധാനവില്ലനായി ‘വിനായകന്‍’ എത്തുന്നു. ‘തിമിര്‍’, ‘മാര്യന്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള വിനായകന്‍റെ മൂന്നാമത്തെ തമിഴ്ചിത്രമാണിത്. ഐശ്വര്യരാജേഷ്, രാധികശരത്കുമാര്‍, പാര്‍ത്ഥിപന്‍, ദിവ്യദര്‍ശിനി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ‘കമ്മട്ടിപ്പാട’ത്തിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായ വിനായകനെ പ്രധാന വില്ലനാക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ‘ധ്രുവനക്ഷത്രം’ ഏറെ ചര്‍ച്ചാവിഷയമാകുന്നു. ഹാരിസ് ജയരാജിന്‍റേതാണ് സംഗീതം.

Show Less

No comments Yet

SLIDESHOW

LATEST VIDEO