വൈറലാകുന്ന വിജയ് സേതുപതി പ്രതിമ

വിജയ് സേതുപതിയുടെ സില്‍വര്‍ ജൂബിലി ചിത്രമായ 'സീതാകാത്തി'യിലെ ശ്രദ്ധേയമായ വൃദ്ധകഥാപാത്രത്തെ മെഴുകുപ്രതിമയാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് അതിന്‍റെ സംഘാടകരും സഹപ്രവര്‍ത്തകരും. അയ്യാ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. അയ്യായുടെ ഈ പ്രതിമ അനാച്ഛാദനം ചെയ്തത് ജനസമക്ഷം... Read More

വിജയ് സേതുപതിയുടെ സില്‍വര്‍ ജൂബിലി ചിത്രമായ ‘സീതാകാത്തി’യിലെ ശ്രദ്ധേയമായ വൃദ്ധകഥാപാത്രത്തെ മെഴുകുപ്രതിമയാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് അതിന്‍റെ സംഘാടകരും സഹപ്രവര്‍ത്തകരും. അയ്യാ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. അയ്യായുടെ ഈ പ്രതിമ അനാച്ഛാദനം ചെയ്തത് ജനസമക്ഷം സമര്‍പ്പിച്ചിരിക്കുന്നത് പ്രശസ്തനടനും സംവിധായകനുമായ മാഹേന്ദ്രനാണ്. ബാലാജി ധരണീധരനാണ് ‘സീതാകാര്‍ത്തി’യുടെ സംവിധായകന്‍. ഗായത്രീഷങ്കറും മൗലിയും പാര്‍വ്വതി നായരുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷക്കാര്‍. ’96’ എന്ന ചിത്രത്തിന്‍റെ സംഗീതസംവിധായകനായിരുന്ന ഗോവിന്ദ് വസന്താ ഈ ചിത്രത്തിനും ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രം ഡിസംബര്‍ 20 ന് റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO