വിജയ്സേതുപതി രചന നിര്‍വ്വഹിക്കുന്ന ‘ചെന്നൈ പഴനിമാര്‍സ്’

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത നടനാണ് വിജയ്സേതുപതി. അതിനിടയില്‍ അദ്ദേഹം രചന നിര്‍മ്മിക്കുന്ന ചിത്രമാണ് 'ചെന്നൈ പഴനിമാര്‍സ്'. സേതുപതി തന്നെ നായകനായ 'ഓറഞ്ച്മിഠായി'യുടെ സംവിധായകന്‍ ബിജുവിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ ഏറിയപങ്ക്... Read More

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുതിരിയാന്‍ സമയമില്ലാത്ത നടനാണ് വിജയ്സേതുപതി. അതിനിടയില്‍ അദ്ദേഹം രചന നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ചെന്നൈ പഴനിമാര്‍സ്’. സേതുപതി തന്നെ നായകനായ ‘ഓറഞ്ച്മിഠായി’യുടെ സംവിധായകന്‍ ബിജുവിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ ഏറിയപങ്ക് ചിത്രീകരണവും ചെന്നൈയില്‍ നടന്നുകഴിഞ്ഞു. ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO