വിജയ്സേതുപതി തെലുങ്കകത്തേയ്ക്ക്

ചിരഞ്ജീവിയുടെ 151 ാം ചിത്രമായ 'സൈറ നരസിംഹറെഡ്ഡി' സംവിധാനം ചെയ്യുന്നത് സുരേന്ദര്‍റെഡ്ഡിയാണ്. താരബാഹുല്യത്താല്‍ ശ്രദ്ധേയമായ ചിത്രത്തില്‍ നയന്‍താരയാണ് നായിക. 'മക്കള്‍ ശെല്‍വന്‍' എന്ന ലേബല്‍ സ്വന്തമാക്കിയ വിജയ്സേതുപതിയും ചിത്രത്തിന്‍റെ പ്രധാനഭാഗമാകുന്നതാണ് ഹൈലൈറ്റ്. പ്രേക്ഷകപ്രീതിനേടിയ വിജയ്സേതുപതിയുടെ... Read More

ചിരഞ്ജീവിയുടെ 151 ാം ചിത്രമായ ‘സൈറ നരസിംഹറെഡ്ഡി’ സംവിധാനം ചെയ്യുന്നത് സുരേന്ദര്‍റെഡ്ഡിയാണ്. താരബാഹുല്യത്താല്‍ ശ്രദ്ധേയമായ ചിത്രത്തില്‍ നയന്‍താരയാണ് നായിക. ‘മക്കള്‍ ശെല്‍വന്‍’ എന്ന ലേബല്‍ സ്വന്തമാക്കിയ വിജയ്സേതുപതിയും ചിത്രത്തിന്‍റെ പ്രധാനഭാഗമാകുന്നതാണ് ഹൈലൈറ്റ്. പ്രേക്ഷകപ്രീതിനേടിയ വിജയ്സേതുപതിയുടെ ’96’ വിജയകരമായി മുന്നേറുന്നു. ‘ഈച്ച’ ഫെയിം സുദീപ്, ബാഹുബലിക്കുശേഷം ഒരു ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ ഇപ്പോഴാണ് അഭിനയിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO