ആമീര്‍ ഖാന്‍റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും

ആമീര്‍ ഖാന്‍റെ അടുത്ത ചിത്രത്തില്‍  വിജയ് സേതുപതിയും. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ സാഹചര്യത്തിലാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്ത് വിടുമെന്നും വിജയ് പറഞ്ഞു. ത്യാഗരാജന്‍... Read More

ആമീര്‍ ഖാന്‍റെ അടുത്ത ചിത്രത്തില്‍  വിജയ് സേതുപതിയും. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ അതിഥിയായെത്തിയ സാഹചര്യത്തിലാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ പുറത്ത് വിടുമെന്നും വിജയ് പറഞ്ഞു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സിലെ പ്രകടനത്തിന് വിജയ് സേതുപതി മേളയില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാനും മേളയില്‍ അതിഥിയായിരുന്നു. സൂപ്പര്‍ ഡിലക്‌സിനെ പ്രശംസിച്ച ഷാരൂഖ് ഖാന്‍ വിജയ് സേതുപതിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ടു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO