വിദ്യുത് ജംവാലിന്റെ ‘ജംഗ്‌ലീ’ ട്രെയിലർ

വിദ്യുത് ജംവാല്‍ നായകനാകുന്ന ജംഗ്ലീയുടെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകന്‍ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറേസര്‍, ദ മാസ്‌ക്, സ്‌കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്പന്‍ സിനിമകളൊരുക്കിയ ചക്ക് ഹിന്ദിയില്‍ സംവിധാനം... Read More

വിദ്യുത് ജംവാല്‍ നായകനാകുന്ന ജംഗ്ലീയുടെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകന്‍ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറേസര്‍, ദ മാസ്‌ക്, സ്‌കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്പന്‍ സിനിമകളൊരുക്കിയ ചക്ക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ജംഗ്ലീ. കാട്ടിലെ ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സമീര്‍ ഉദ്ദിനാണ് സംഗീതം. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO