ടോളിവുഡ്ഡ് കീഴടക്കാന്‍ വിദ്യാബാലന്‍

ഒരു വ്യക്തിയുടെ ജീവചരിത്രസംബന്ധിയായ ചിത്രങ്ങളുടെ ഭാഗമാകുന്നതില്‍ വിജയം നേടിയ നടിയാണ് വിദ്യാബാലന്‍. അതിനാല്‍തന്നെ വിദ്യയെ തെലുങ്കകത്തേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഒരു നടനായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും ശോഭിച്ച നന്ദമുറി തരക രാമറാവുവിന്‍റെ ജീവിതകഥയാണ് ചലച്ചിത്രാവിഷ്ക്കാരത്തിന് തയ്യാറാകുന്നത്. എന്‍.ടി.ആറിന്‍റെ... Read More

ഒരു വ്യക്തിയുടെ ജീവചരിത്രസംബന്ധിയായ ചിത്രങ്ങളുടെ ഭാഗമാകുന്നതില്‍ വിജയം നേടിയ നടിയാണ് വിദ്യാബാലന്‍. അതിനാല്‍തന്നെ വിദ്യയെ തെലുങ്കകത്തേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. ഒരു നടനായും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായും ശോഭിച്ച നന്ദമുറി തരക രാമറാവുവിന്‍റെ ജീവിതകഥയാണ് ചലച്ചിത്രാവിഷ്ക്കാരത്തിന് തയ്യാറാകുന്നത്. എന്‍.ടി.ആറിന്‍റെ ആദ്യഭാര്യയുടെ കഥാപാത്രമാണ് വിദ്യാബാലന്‍റേത്. പ്രശസ്ത സംവിധായകനായ തേജയുടെ ചിത്രത്തില്‍ നടന്‍ ബാലകൃഷ്ണനാണ് ടൈറ്റില്‍ റോള്‍ ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. ഇതേ പ്രമേയവുമായി മറ്റ് രണ്ട് സംവിധായകരും രംഗത്തുണ്ടെന്നതും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാത്രമല്ല, ടോളിവുഡ്ഡിലേയ്ക്ക് വിദ്യാബാലന്‍ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO