തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ആദ്യഗാനം

അമിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ആദ്യഗാനം പുറത്തിറങ്ങി. അമിതാഭ് ബച്ചനും ആമിര്‍ ഖാനുമാണ് ഗാനത്തിന് ചുവടുവെയ്ക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്.  ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ്... Read More

മിതാഭ് ബച്ചന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ആദ്യഗാനം പുറത്തിറങ്ങി. അമിതാഭ് ബച്ചനും ആമിര്‍ ഖാനുമാണ് ഗാനത്തിന് ചുവടുവെയ്ക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്.  ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO