‘അടി കപ്യാരേ കൂട്ടമണി’ക്കുശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഉറിയടി’യുടെ ട്രെയിലർ

അടി കപ്യാരേ കൂട്ടമണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉറിയടി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ദിവസം പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന ചില സംഭവങ്ങള്‍... Read More

അടി കപ്യാരേ കൂട്ടമണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉറിയടി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ദിവസം പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന ചില സംഭവങ്ങള്‍ കൂട്ടികലര്‍ത്തിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. സുധി കോപ്പ, മാനസ രാധാകൃഷ്ണന്‍, സിദ്ദിക്ക്, ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്‌, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായുള്ളത്. ജനുവരി 17ന് ചിത്രം തിയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO