രണ്ടാമൂഴത്തിലും നിവിനൊപ്പം

2010 ല്‍ 'മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് അപൂര്‍വ്വബോസ് വെള്ളിത്തിരയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. 'പ്രണയം' 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുശേഷം അപൂര്‍വ്വ മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയിലാണ്... Read More

2010 ല്‍ ‘മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് അപൂര്‍വ്വബോസ് വെള്ളിത്തിരയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ‘പ്രണയം’ ‘പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുശേഷം അപൂര്‍വ്വ മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനിടയിലാണ് ശ്യാമപ്രസാദിന്റെ ‘ഹേയ് ജൂഡി’ലേയ്ക്കുള്ള വിളിയെത്തിയത്. നിവിന്‍പോളിയുടെ സഹോദരിയാണ് കഥാപാത്രം. നിയമത്തില്‍ ബിരുദം നേടിയുള്ള അപൂര്‍വ്വയ്ക്ക് സിനിമ ഒരു പാഷനാണ്. തുടര്‍ന്നും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ അഭിനയം തുടരാനും താല്‍പ്പര്യമുണ്ടെന്ന് അപൂര്‍വ്വ വ്യക്തമാക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO