ടൊവിനോയുടെ ‘കല്‍ക്കി’ ആരംഭിച്ചു

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മവും നടന്നു. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. ടോവിനോ ആദ്യമായാണ് പൂര്‍ണമായൊരു പൊലീസ് നായക... Read More

ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കല്‍ക്കിയുടെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മവും നടന്നു. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടോവിനോ എത്തുന്നത്. ടോവിനോ ആദ്യമായാണ് പൂര്‍ണമായൊരു പൊലീസ് നായക വേഷത്തില്‍ എത്തുന്നത്. ടോവിനോയുടെ ആദ്യ മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO