‘തുമ്പ’യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി

ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തുമ്പ എന്ന ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. ദര്‍ശന്‍, ദീന,കീര്‍ത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനിരുദ്ധ്, വിവേക്-മെര്‍വിൻ, സന്തോഷ് ദയാനിധി എന്നിവര്‍... Read More

ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തുമ്പ എന്ന ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. ദര്‍ശന്‍, ദീന,കീര്‍ത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനിരുദ്ധ്, വിവേക്-മെര്‍വിൻ, സന്തോഷ് ദയാനിധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം നിര്‍മിക്കുന്നത്.   തമിഴിലാണ് ചിത്രത്തിന്‍റെ ഒറിജിനൽ റിലീസ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO