കാളിദാസിന്‍റെ അരങ്ങേറ്റം വൈകുന്നു എന്തിന്

കാളിദാസ്ജയറാമിന്‍റെ മോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിന് ജയറാമിന്‍റെ പ്രതികരണം- 'പൂമരം മാര്‍ച്ചിലാണ് റിലീസാകുന്നത്. സനിമകളാണ് എന്നും കാളിദാസിന്‍റെ പാഷന്‍. സത്യേട്ടനോട് സിനിമയില്‍ അഭിനയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാളിദാസ് ആണ് പിന്നാലെ നടന്നത്.... Read More

കാളിദാസ്ജയറാമിന്‍റെ മോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിന് ജയറാമിന്‍റെ പ്രതികരണം- ‘പൂമരം മാര്‍ച്ചിലാണ് റിലീസാകുന്നത്. സനിമകളാണ് എന്നും കാളിദാസിന്‍റെ പാഷന്‍. സത്യേട്ടനോട് സിനിമയില്‍ അഭിനയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാളിദാസ് ആണ് പിന്നാലെ നടന്നത്. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ വിജയിക്കുകയും ചെയ്തു. നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ അല്‍പ്പം കാത്തിരിക്കാനും കാളിദാസിന് മടിയില്ല. ആത്മാര്‍ത്ഥമായ ആഗ്രഹത്തിന് നല്ല ഫലം ലഭിക്കുമെന്നതില്‍ സംശയവുമില്ല.’

Show Less

No comments Yet

SLIDESHOW

LATEST VIDEO