‘സോയ ഫാക്ട’റിലെ ആദ്യ ഗാനം

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ലക്കി ചാം എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു... Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ലക്കി ചാം എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. അനുജ ചൗഹാന്‍ എഴുതിയ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് അഭിഷേക് ശര്‍മ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബർ 20നു റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO