വിജയ ടീം വീണ്ടും

ദുല്‍ഖര്‍സല്‍മാന്‍, മാര്‍ട്ടിന്‍പ്രക്കാട്ട്, ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് 'ചാര്‍ളി'. ധാരാളം അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും 'ചാര്‍ളി' വാരിക്കൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ഏറെ ലഭിച്ചിരുന്നു. ഇവരുടെ ഒത്തുചേരന്‍ വീണ്ടും കാണുമെന്ന്... Read More

ദുല്‍ഖര്‍സല്‍മാന്‍, മാര്‍ട്ടിന്‍പ്രക്കാട്ട്, ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് ‘ചാര്‍ളി’. ധാരാളം അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ‘ചാര്‍ളി’ വാരിക്കൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ഏറെ ലഭിച്ചിരുന്നു. ഇവരുടെ ഒത്തുചേരന്‍ വീണ്ടും കാണുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മറ്റുഭാഷാ ചിത്രങ്ങളില്‍ തിരക്കിലിരുന്ന ദുല്‍ഖര്‍ വീണ്ടും മോളിവുഡ്ഡിലേയ്ക്ക് മടങ്ങുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടുകൂടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പരസ്യചിത്രത്തിന് വേണ്ടിയാണോ അതോ ഒരു ചിത്രത്തിനുവേണ്ടിയാണോ എന്നതാണ് ഇപ്പോഴത്തെ സംശയം.

Show Less

No comments Yet

SLIDESHOW

LATEST VIDEO