അരുണ്‍ ജി. മേനോന്‍റെ ‘ദി ഫാന്‍റം റീഫിന്‍റെ’ ട്രെയ് ലര്‍

ജീവിക്കണോ? മരിക്കണോ? അതെ ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ഒരു അപകടം, ഒറ്റപ്പെടല്‍, ആകസ്മികമായി അരങ്ങേറുന്ന സംഭവങ്ങള്‍ അതെ. മരിക്കുന്നതിനെക്കാളും ധൈര്യം വേണം ജീവിക്കാന്‍ എന്ന് തെളിയിക്കുന്ന സംഭവപരമ്പരകള്‍. ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.... Read More

ജീവിക്കണോ? മരിക്കണോ? അതെ ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ഒരു അപകടം, ഒറ്റപ്പെടല്‍, ആകസ്മികമായി അരങ്ങേറുന്ന സംഭവങ്ങള്‍ അതെ. മരിക്കുന്നതിനെക്കാളും ധൈര്യം വേണം ജീവിക്കാന്‍ എന്ന് തെളിയിക്കുന്ന സംഭവപരമ്പരകള്‍. ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. അരുണ്‍ ജി. മേനോന്‍ സംവിധാനം ചെയ്യുന്ന ‘ദി ഫാന്‍റം റീഫിന്‍റെ’ ട്രെയ് ലര്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO