‘യാത്ര’യിലെ നായകന്‍

അന്യഭാഷാചിത്രങ്ങളിലും തന്‍റേതായ സാന്നിദ്ധ്യമറിയിക്കുന്ന നടന്മാരില്‍ പ്രമുഖനടനാണ് മമ്മൂട്ടി. ഇപ്പോള്‍ മഹി വി. രാഘവ് ഒരുക്കുന്ന 'യാത്ര'യില്‍ വൈ.എസ്. ആറിനെ പ്രതിനിധാനം ചെയ്യുകയാണ് മമ്മൂട്ടി. നാലുഭാഷകളിലായി റിലീസാകുന്ന ചിത്രത്തിന്‍റെ ടീസര്‍ അത്യന്തം കൗതുകരവുമാണ്.

അന്യഭാഷാചിത്രങ്ങളിലും തന്‍റേതായ സാന്നിദ്ധ്യമറിയിക്കുന്ന നടന്മാരില്‍ പ്രമുഖനടനാണ് മമ്മൂട്ടി. ഇപ്പോള്‍ മഹി വി. രാഘവ് ഒരുക്കുന്ന ‘യാത്ര’യില്‍ വൈ.എസ്. ആറിനെ പ്രതിനിധാനം ചെയ്യുകയാണ് മമ്മൂട്ടി. നാലുഭാഷകളിലായി റിലീസാകുന്ന ചിത്രത്തിന്‍റെ ടീസര്‍ അത്യന്തം കൗതുകരവുമാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO