സാധു യുവാവിന്‍റെ മരണം

"എന്‍റെ ജീവിതം ഇവരെല്ലാം കൂടി തകര്‍ത്തു. നീ എന്നെയോര്‍ത്തു വിഷമിക്കരുത്" രാജേഷ് തന്‍റെ ഭാര്യയ്ക്കെഴുതിയ അവസാനത്തെ വാചകമാണ്. മരണക്കുരുക്ക് കഴുത്തില്‍ മുറുകും മുമ്പ് വിറയാര്‍ന്ന കൈകളാല്‍ എഴുതിയ യാത്രാമൊഴി.  രാജേഷ് എന്ന ചെറുപ്പക്കാരന്‍ ഇന്നു ഭൂമിയിലില്ല.... Read More

“എന്‍റെ ജീവിതം ഇവരെല്ലാം കൂടി തകര്‍ത്തു. നീ എന്നെയോര്‍ത്തു വിഷമിക്കരുത്” രാജേഷ് തന്‍റെ ഭാര്യയ്ക്കെഴുതിയ അവസാനത്തെ വാചകമാണ്. മരണക്കുരുക്ക് കഴുത്തില്‍ മുറുകും മുമ്പ് വിറയാര്‍ന്ന കൈകളാല്‍ എഴുതിയ യാത്രാമൊഴി.  രാജേഷ് എന്ന ചെറുപ്പക്കാരന്‍ ഇന്നു ഭൂമിയിലില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് ആറാം തീയതി (06.03.2019) എല്ലാ പീഡനങ്ങളില്‍ നിന്നും സ്വയം മുക്തനായി. അതിന് മുമ്പ് ഒരു ലൈവ് വീഡിയോ രാജേഷ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു; അവസാനത്തെ മരണമൊഴി എന്ന നിലയില്‍. രാജേഷ് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു;  പക്ഷേ ആ സത്യത്തിന് പിന്നില്‍ ആരുടെയും നെഞ്ചകം പൊള്ളിക്കുന്ന ഒട്ടനേകം സത്യങ്ങളുണ്ട്. സാങ്കേതികമായി അതൊരു ആത്മഹത്യയാണെങ്കിലും വാസ്തവത്തില്‍ ഒരു കൊലപാതകം തന്നെയായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പോലീസിന്‍റെ 

16-31 മെയ്- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO