ജീത്തു ജോസഫിന്‍റെ ബോളിവുഡ് ചിത്രം ‘ദി ബോഡി’യുടെ ട്രെയ്‌ലർ

ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമായ ദി ബോഡിയുടെ ട്രെയ് ലര്‍ റിലീസ് ചെയ്തു. ഇമ്രാൻ ഹാഷ്മി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഒരു സ്പാനിഷ്... Read More

ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായ ജീത്തു ജോസഫ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമായ ദി ബോഡിയുടെ ട്രെയ് ലര്‍ റിലീസ് ചെയ്തു. ഇമ്രാൻ ഹാഷ്മി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഒരു സ്പാനിഷ് ചിത്രത്തിന്‍റെ റീമേക്കാണ്. ഋഷി കപൂര്‍, വേദിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഋഷി കപൂര്‍ ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 18 സ്റ്റുഡിയോസ്‌ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO