തപ്‌സി പന്നു നായികയായി എത്തുന്ന ‘തപ്പഡി’ന്‍റെ രണ്ടാമത്തെ ട്രെയ്‌ലർ

അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്‌സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ 'തപ്പഡി'ന്‍റെ രണ്ടാമത്തെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം... Read More

അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്‌സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘തപ്പഡി’ന്‍റെ രണ്ടാമത്തെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO