തകഴിയുടെ “തഹസിൽദാരുടെ അച്ഛൻ”

പ്രശസ്ത സാഹിത്യക്കാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കഥ "തഹസിൽദാരുടെ അച്ഛൻ" അതേ പേരിൽ സിനിമയാകുന്നു. നെടുമുടി വേണു,സന്തോഷ് കീഴാറ്റൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ ആലുങ്കൽ സംവിധാനം ചെയ്യുന്ന "തഹസിൽദാരുടെ അച്ഛൻ" എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം... Read More

പ്രശസ്ത സാഹിത്യക്കാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കഥ “തഹസിൽദാരുടെ അച്ഛൻ” അതേ പേരിൽ സിനിമയാകുന്നു. നെടുമുടി വേണു,സന്തോഷ് കീഴാറ്റൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ ആലുങ്കൽ സംവിധാനം ചെയ്യുന്ന “തഹസിൽദാരുടെ അച്ഛൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം മങ്കൊമ്പ് ശിവദാസ് എഴുതുന്നു. ബീയാർ പ്രസാദ്, മങ്കൊബ് ശിവദാസ് എന്നിവരുടെ വരികൾക്ക് വിദ്യാധരൻ മാഷ് സംഗീതം പകരുന്നു. പി ജയചന്ദ്രൻ, നെടുമുടിവേണു, വിദ്യാധരൻ മാഷ് എന്നിവർ ഗാനങ്ങളാലപിക്കുന്നു. കല-സന്തോഷ് രാമൻ.എഡിറ്റർ-കെ. രാജഗോപാൽ,പരസ്യക്കല-ജിസ്സൻ പോൾ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജയൻ ഉദിയൻക്കുളങ്ങര. സിയ്ല വെഞ്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രം ജൂലായ് ആദ്യം കുട്ടനാട്ടിൽ ആരംഭിക്കും. വാർത്ത പ്രചരണം- എ എസ് ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO