തമിഴകത്തെ ‘തിന്മയും നന്മയും’

'തീതും നന്‍ട്രും' (തിന്മയും നന്മയും). രാസു രഞ്ജിത്തിന്‍റെ ഈ ചിത്രം തമിഴകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത് ട്രെയ്ലര്‍ റിലീസിനുശേഷമാണ്. മലയാളികളുടെ പ്രിയ താരങ്ങളായ അപര്‍ണ്ണാബാലമുരളിയും ലിജോ മോള്‍ ജോസും പ്രധാന കഥാപാത്രങ്ങളാകുന്നതിനാല്‍ മലയാളികളും ഈ ചിത്രം... Read More

‘തീതും നന്‍ട്രും’ (തിന്മയും നന്മയും). രാസു രഞ്ജിത്തിന്‍റെ ഈ ചിത്രം തമിഴകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത് ട്രെയ്ലര്‍ റിലീസിനുശേഷമാണ്. മലയാളികളുടെ പ്രിയ താരങ്ങളായ അപര്‍ണ്ണാബാലമുരളിയും ലിജോ മോള്‍ ജോസും പ്രധാന കഥാപാത്രങ്ങളാകുന്നതിനാല്‍ മലയാളികളും ഈ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Show Less

No comments Yet

SLIDESHOW

LATEST VIDEO