‘സെയ്റ നരസിംഹ റെഡ്ഡി’ യുടെ ടൈറ്റില്‍ സോങ്

ഉയ്യാലവാഡ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി വേഷമിടുന്ന സെയ് റായുടെ ടൈറ്റില്‍ സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അമിത് ത്രിവേദി കമ്ബോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാനാണ്. സ്വാനന്ദാണ് വരികളെഴുതിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന... Read More

ഉയ്യാലവാഡ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി വേഷമിടുന്ന സെയ് റായുടെ ടൈറ്റില്‍ സോംഗിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അമിത് ത്രിവേദി കമ്ബോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാനാണ്. സ്വാനന്ദാണ് വരികളെഴുതിയിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മിക്കുന്നത്.അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO