സുരേഷ് ഗോപി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ തിരിച്ചെത്തുന്നു

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സുരേഷ് ഗോപി തന്റെ... Read More

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സുരേഷ് ഗോപി വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. ദുല്‍ഖര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സുരേഷ് ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍. ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തുന്നു. അല്‍ഫോന്‍സാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO