“സൂപ്പർ ഹീറോ”യുടെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ പ്രൊമൊ വീഡിയോ

നവാഗത സംവിധായകൻ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സൂപ്പർ ഹീറോയിലെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. മാസ്റ്റർ ആരിഷ്, ബേബി തെന്നൽ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിൻറെ എഡിറ്റർ ലിജോ... Read More

നവാഗത സംവിധായകൻ സുജയ് മോഹൻരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സൂപ്പർ ഹീറോയിലെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. മാസ്റ്റർ ആരിഷ്, ബേബി തെന്നൽ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തിൻറെ എഡിറ്റർ ലിജോ പോൾ ആണ്. ജോയ്‌സ് എന്റർടൈൻമെന്റ്സി ബാനറിൽ ഷിനോയ് ജോയ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO