വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘സൂപ്പര്‍ ഡീലക്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍

ആരാധകരുടെ ആവേശത്തെ വാനോളം ഉയര്‍ത്തിക്കൊണ്ട് ഫഹദും സേതുപതിയും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡീലക്സിന്‍റെ ട്രെയിലര്‍ പുറത്തെത്തി. രണ്ട് മിനിട്ട് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രൈലര്‍ വിജയ് സേതുപതിയുടെ വിവരണത്താലും സമ്പന്നമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി... Read More

ആരാധകരുടെ ആവേശത്തെ വാനോളം ഉയര്‍ത്തിക്കൊണ്ട് ഫഹദും സേതുപതിയും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡീലക്സിന്‍റെ ട്രെയിലര്‍ പുറത്തെത്തി. രണ്ട് മിനിട്ട് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രൈലര്‍ വിജയ് സേതുപതിയുടെ വിവരണത്താലും സമ്പന്നമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  മിഷ്കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.  ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് മാസം 29 ാം തിയതി തീയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO