ചിരഞ്ജീവിയുടെ ചരിത്രസിനിമയില്‍ ശ്രുതിഹാസന്‍

നരസിംഹറെഡ്ഡിയുടെ ജീവിതകഥ അനാവരണം ചെയ്യുന്ന 'സെയ് രാ നരസിംഹറെഡ്ഡി'യില്‍ നയന്‍താരയ്ക്കൊപ്പം ശ്രുതിഹാസനും നായികയാകുന്നു. ചിരഞ്ജീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിതാഭ്ബച്ചന്‍, സുദീപ്, ജഗപതിബാബു, പ്രഗ്യ ജയ്സ്വാള്‍, തമന്ന, വിജയ്സേതുപതി തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.... Read More

നരസിംഹറെഡ്ഡിയുടെ ജീവിതകഥ അനാവരണം ചെയ്യുന്ന ‘സെയ് രാ നരസിംഹറെഡ്ഡി’യില്‍ നയന്‍താരയ്ക്കൊപ്പം ശ്രുതിഹാസനും നായികയാകുന്നു. ചിരഞ്ജീവിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിതാഭ്ബച്ചന്‍, സുദീപ്, ജഗപതിബാബു, പ്രഗ്യ ജയ്സ്വാള്‍, തമന്ന, വിജയ്സേതുപതി തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദസ്റയ്ക്ക് ‘നരസിംഹറെഡ്ഡി’ റിലീസ് ചെയ്യത്തക്കവിധം ഇതിന്‍റെ ചിത്രീകരണം ധൃതഗതിയില്‍ നടന്നുവരുന്നു.

 

 

ഈ ചിത്രം കൂടാതെ വേറെ രണ്ടുചിത്രത്തിലും ശ്രുതി അഭിനയിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് എസി.പി. ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മഹേഷ് മഞ് ജ് രേക്കറിന്‍റെ ഹിന്ദി ചിത്രവുമാണത്. തമിഴ്ചിത്രത്തില്‍ വിജയ്സേതുപതിയാണ് നായകന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO